ഗവ. യു പി എസ് പൂജപ്പുര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
" തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഗവ. യു പി എസ് പൂജപ്പുര വിലാസം പൂജപ്പുരഗവ:യു.പി.എസ്.പൂജപ്പുര , പൂജപ്പുര,പൂജപ്പുര പി.ഒ.,695012,തിരുവനന്തപുരം ജില്ലസ്ഥാപിതം 1960 വിവരങ്ങൾ ഫോൺ 0471 2347426 ഇമെയിൽ gupspoojappura@gmail.com കോഡുകൾ സ്കൂൾ കോഡ് 43243 (സമേതം) യുഡൈസ് കോഡ് 32141101003 വിക്കിഡാറ്റ Q64035675 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം ഉപജില്ല തിരുവനന്തപുരം സൗത്ത് ഭരണസംവിധാനം ലോകസഭാമണ്ഡലം തിരുവനന്തപുരം നിയമസഭാമണ്ഡലം നേമം താലൂക്ക് തിരുവനന്തപുരം തദ്ദേശസ്വയംഭരണസ്ഥാപനം തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് 42 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിയു.പിസ്കൂൾ തലം 1 മുതൽ 7 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 113 പെൺകുട്ടികൾ 73 ആകെ വിദ്യാർത്ഥികൾ 186 അദ്ധ്യാപകർ 8 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക ലയ എൽ പി.ടി.എ. പ്രസിഡണ്ട് മഹേഷ് ജയൻ എം.പി.ടി.എ. പ്രസിഡണ്ട് നിഷകുമാരി അവസാനം തിരുത്തിയത് 22-03-2024 W43243
9 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം
- തകിട് ഷീറ്റ് മേഞ്ഞ നഴ്സറി , ഓഫീസ്, സ്റ്റാഫ് റൂം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റ്സ്
- അടുക്കള
- സ്കൂൾ വാൻ
- എ. സി . കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് റൂം
- സയൻസ് ലാബ്
- കളിയുപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- എനർജി ക്ലബ്ബ്
മാനേജ്മെന്റ്
ഹെഡ്മാസ്റ്റർ, അധ്യാപകർ, പി.ടി.എ. എന്നിവരുടെ നേതൃത്വത്തിൽ സ്‍കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു.
മുൻ സാരഥികൾ
98-99 - വി. ജയലക്ഷമി അമ്മാൾ
2000-2001 - ആർ. രാമചന്ദ്രൻ നായർ
2001-2002 - പി. ജെ. മരിയ ത്രേസീയ
2002-2003 - കെ. രാധകുമാരി
2004-2005 - വി. കമലാസനൻ നായർ
2005-2013 - ലളിത എൻ.
2014-2023 - മാത്തുണ്ണി ജെ.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂരിൽ നിന്നും 4 കി.മി. അകലെ
- കരമനയിൽ നിന്നും 1 കി.മി. അകലെ
- തിരുമലയിൽ നിന്നും 2 കി.മി. അകലെ
- ജഗതിയിൽ നിന്നും 1 കി.മി. അകലെ
- പൂജപ്പുര മണ്ഡപത്തിനു സമീപം
{{#multimaps:8.49026,76.97270| zoom=18}}