എസ്.കെ.വി.എൽ.പി.എസ്. കുരിയോട്
Adish
-
Sanjutha
പ്രമാണം:40218-thejasree lkg.jPG|Thejasree പ്രമാണം:40218-shifana 3.JPG|Shifana പ്രമാണം:40218-sivani 3.jpg|Sivani പ്രമാണം:40218-saran 4.jpg|Saran പ്രമാണം:40218-saranvijayan 4.jpg|Saran Vijayan പ്രമാണം:40218-2 (1)akshaya 4.JPG|Akshaya പ്രമാണം:40218-sreehari h r 4.jpg|Sreehari പ്രമാണം:40218-sreehari h r 4.jpg പ്രമാണം:40218-haleemath sahdiya 3.JPG|Haleemath Sahdiya പ്രമാണം:40218-adithya r s 4.jpg|Adithya പ്രമാണം:5140218-68f066-fa58-4a6a-ae78-56769fe03cc9.JPG പ്രമാണം:5140218-68f066-fa58-4a6a-ae78-56769fe03cc9.JPG|Vishnu പ്രമാണം:707b369d-a976-4133-a1ba-8dd8a02a519d (1).JPG|Sreya പ്രമാണം:40218-abhishekbabu.4.jpg പ്രമാണം:40218-abhishekbabu.4.jpg|Abhishek Babu
</gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.കെ.വി.എൽ.പി.എസ്. കുരിയോട് | |
---|---|
വിലാസം | |
കുരിയോട് കുരിയോട് പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2476584 |
ഇമെയിൽ | skvlpsvettuvazhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40218 (സമേതം) |
യുഡൈസ് കോഡ് | 32130200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള ഒ |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജു ബാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ധു വി |
അവസാനം തിരുത്തിയത് | |
21-03-2024 | 40218 |
ചരിത്രം
കൊല്ലം ജില്ലയിൽ ചടയമംഗലം പഞ്ചായത്തിലെ വെട്ടുവഴി വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് SKVLPS KURIYODE.1968 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .കുട്ടികൾക്ക് വിദ്യാഭാസത്തിനെ ഒരു സ്കൂൾ ആവശ്യമായിരിക്കെയാണ് ശ്രീ കൃഷ്ണപിള്ളയുടെ പേരിൽ സ്കൂൾ ആരംഭിച്ചത് .ഇപ്പോൾ സ്കൂളിന്റെ മാനേജർ ശ്രീമതി ഷീലയാണ്.
ഭൗതികസൗകര്യങ്ങൾ
6ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ .സ്കൂളിനെ സ്വന്തമായി വാഹനം .പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കോവിഡ് കാല പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ദേവകിഅന്തർജ്ജനം
- കാവിരാജൻ
- ഗോപാലകൃഷ്ണ പിള്ളൈ
- അവറാൻ,പൊന്നമ്മ
- രാധാമണി
- ശുൽബത്തുബീവി
- നബീസത് ബീവി
- അഭിലാഷ് ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചടയമംഗലം കലയം വഴി വെട്ടുവഴി.
{{#multimaps:8.854870210063021,76.86120199736503|zoom=16}}