എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ

20:39, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreerajs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
പ്രമാണം:AMLPS Omachapuzha
വിലാസം
ഓമച്ചപ്പുഴ

AMLP SCHOOL OMACHAPUZHA
,
ഓമച്ചപ്പുഴ പി.ഒ.
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 05 - 1941
വിവരങ്ങൾ
ഇമെയിൽomachapuzhaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19645 (സമേതം)
യുഡൈസ് കോഡ്32051100706
വിക്കിഡാറ്റQ64564406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ186
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാസുര . ഒ.എസ്.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ലത്തീഫ്.സി.
എം.പി.ടി.എ. പ്രസിഡണ്ട്സഫ്ന ടി.
അവസാനം തിരുത്തിയത്
20-03-2024Sreerajs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1941 ൽ ആണ്. യു. മരക്കാർ ഹാജി യാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപ കൻ .ഇപ്പോഴത്തെ മാനേജർ യു അബ്ദുറഹിമാൻ ആണ് .2016 ഏപ്രിൽ മാസത്തിൽ പ്ലാറ്റിനം ജൂബിലി വളരെ വിപുലമായി ആഘോഷിച്ചു .താനൂർ നിയോജകമണ്ഡലം എം .എൽ .എ .ശ്രീ .അബ്ദുറഹ്മാൻ രണ്ടത്താണി പരിപാടി ഉദ്‌ഘാടനം ചെയ്തു .

== ഭൗതികസൗകര്യങ്ങൾ ==8ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്,

പ്രവ്യത്തി പരിചയ ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ,അറബി ക്ലബ്ബ് ഹരിത ക്ലബ്ബ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.തുടർച്ചയായി 11വർഷമായി താനൂർ ഉപജില്ലാ പ്രവ്യത്തി പരിചയ മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം .ഗണിതമേളയിൽ 3വർഷമായി ഓവറോൾ ഒന്നാം സ്ഥാനം.

മുൻ സാരഥികൾ

കോയക്കുട്ടി മാസ്റ്റർ 1/06/1942-31/05/1973
വേലായുധൻ മാസ്റ്റർ 1/06/1973-31/05/1989

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ഒമാച്ചപുഴ&oldid=2311289" എന്ന താളിൽനിന്ന് ശേഖരിച്ചത്