എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2020 -23 അധ്യയന വർഷത്തിൽ 27 അംഗങ്ങൾ ലിറ്റിൽ കൈറ്റ്സിൽ ഉണ്ടായിരുന്നു ,നൗഫിയ,റൈഹാനെ ,ഫർഹാന മോൾ ,ഷീന ഹുസൈൻ ,നൂറുൽ സുറുമി ,അതിൽ മുഹമ്മദ് ,മുഹമ്മദ് സിനാൻ,ജാസിയ ,അഭിഷേക്,അക്ഷയ് മർവ ,ആമിന എൻ,ആബിദ് മുഹമ്മദ് ഖദീജ അഫ്സൽ,ഷെഹീന,മുഹമ്മദ് നജാദ് ,ഹാജിറ ബീവി,ഹാജ ഫാത്തിമ,മുഹമ്മദ് ഷമാസ് ,ലിജി രാജൻ ആഷിക് റഹ്മാൻ ,സഫ്ന ,തൗഫീക് ,മുഹമ്മദ് ഫേർസിൻ ,ആമിന എസ് .സ്കൂൾ തല പ്രാഥമിക ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കഴ്ച്ച വച്ച 6 കെട്ടികൾ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ,അതിൽ നിന്നും ജില്ലാ ക്യാമ്പിലേക് അനിമേഷൻ വിഭാഗത്തിൽ അക്ഷയ് വി എസ് നെ തിരഞ്ഞെടുക്കുകയും ചെയ്തു .തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ വച്ച് നടന്ന 2 ദിവസത്തെ ജില്ലാ ക്യാമ്പിൽ അക്ഷയ് പങ്കെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് .അനിമേഷൻ ന്റെ അനന്ത സാദ്ധ്യതകൾ ആ കുട്ടിയ്‌ക്ക് മനസിലാക്കാൻ സാധിച്ചു
42074-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42074 |
യൂണിറ്റ് നമ്പർ | LK/2018/42074 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നൗഷാദ് എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഖില നായർ ആർ |
അവസാനം തിരുത്തിയത് | |
19-03-2024 | Akmhskudavoor |