ആർ സി എൽ പി എസ് കള്ളിയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ സി എൽ പി എസ് കള്ളിയിൽ | |
---|---|
വിലാസം | |
പെരിങ്ങമല ആർ. സി. എൽ. പി. എസ്. കല്ലിയിൽ , പെരിങ്ങമല , Kalliyoor. Po പി.ഒ. , 695042 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | rclpskalliyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43223 (സമേതം) |
യുഡൈസ് കോഡ് | 32141100402 |
വിക്കിഡാറ്റ | Q64036256 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് സ്ഥിതിവിവര കണക്ക് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ. എ |
പി.ടി.എ. പ്രസിഡണ്ട് | റാണി |
അവസാനം തിരുത്തിയത് | |
18-03-2024 | BIXY.S |
ചരിത്രം
പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അദ്ദേഹം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ .
മുൻ സാരഥികൾ ശ്രീമതി .ജയകുമാരി
ശ്രീ.സെൽവരാജ്
ശ്രീമതി. ഷെറിൻ കെ
ശ്രീമതി .അന്നമ്മ. എ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1 KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം
{{#multimaps:8.41749,77.01793| zoom=18}}