സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂർ ദേശത്തെ ഏകസർക്കാർ വിദ്യാലയമാണ് കുറുവ ജി.എൽ.പി.സ്കൂൾ. മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ജി.എൽ.പി.എസ്. കുറുവ
വിലാസം
വറ്റല്ലൂർ

വറ്റല്ലൂർ .പി.ഒ .മക്കരപ്പറമ്പ്.വഴി
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04933-281129
ഇമെയിൽglpskuruvavtr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജനന്ദിനി സി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് പെലത്തൊടി
എം.പി.ടി.എ. പ്രസിഡണ്ട്സബിത കൊല്ലൻ തൊടി
അവസാനം തിരുത്തിയത്
17-03-2024Glpskuruva


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്‍ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്മുറിക‍ൾ
  • ഐ.ടി.ലാബ്
  • ഹൈടെക് ക്ലാസ് മുറികൾ
  • സ്റ്റോറൂമോടുകൂടിയ പാചകപുര
*ശുചിമുറികൾ

. വിശാലമായ കളിസ്ഥലം

.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

. പുനർനവ- ഔഷധത്തോട്ടം ടാലൻ്റ് ഹണ്ട്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4
5


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ ചെറുകുളമ്പ വറ്റലൂർ


{{#multimaps: 11.003597936893525, 76.11202245792413 | width=800px | zoom=12 }}


പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുറുവ&oldid=2250970" എന്ന താളിൽനിന്ന് ശേഖരിച്ചത്