പി.യു.എം.എൽ.പി.എസ് ഓടായിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിൽ ഓടായിക്കൽ ഗ്രാമത്തിൽ ചാലിയാർ പുഴയോരത്ത് ഓടായിക്കൽ പി.യു.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
പി.യു.എം.എൽ.പി.എസ് ഓടായിക്കൽ | |
---|---|
വിലാസം | |
ഓടായിക്കൽ പി.യു.എം.എൽ.പി സ്‌കൂൾ ഓടായിക്കൽ , പുള്ളിപ്പാടം പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | pumlpsodayikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48432 (സമേതം) |
യുഡൈസ് കോഡ് | 32050400911 |
വിക്കിഡാറ്റ | Q64566359 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 62 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അസ്മാബി.ടി.ടി |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമി സി പി |
അവസാനം തിരുത്തിയത് | |
17-03-2024 | Jafaralimanchery |
1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ചരിത്രം
1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മമ്പാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഓടായിക്കൽ പി.യു.എം.എൽ.പി സ്കൂൾ 1983 ൽ സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളും ഓഫീസ് മുറിയും ഉൾപ്പടെ ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 14 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു അടുക്കളയും രണ്ട് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | നഫീസ | 1983 | 1992 |
2 | മുഹമ്മദ് ഉബൈദത്ത് കുട്ടി പി എ | 1992 | 2016 |
3 | അസ്മാബി ടി ടി | 2016 | 2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- മമ്പാട് നിന്നും ബീമ്പുങ്ങൽ - ഓടായിക്കൽ റെഗുലേറ്റർ ബ്രിഡ്‌ജ് കടന്ന് 500 മീറ്റർ
- എടവണ്ണ - ഒതായി റൂട്ടിൽ മുണ്ടേങ്ങര - കൊളപ്പാട് - കറുകമണ്ണ - പുള്ളിപ്പാടം വഴി ഓടായിക്കൽ (ഏഴ് കിലോമീറ്റർ)
{{#multimaps:11.255102009526903, 76.17716618103073|zoom=18}}