സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ഗവ യു പി എസ് ആനച്ചൽ
വിലാസം
ഗവ:യു.പി .എസ് ആനച്ചൽ
,
കളമച്ചൽ പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 08 - 1924
വിവരങ്ങൾ
ഫോൺ0472 2837180
ഇമെയിൽanachalschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42643 (സമേതം)
യുഡൈസ് കോഡ്32140800701
വിക്കിഡാറ്റQ64037028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനവാസ് . എം
പി.ടി.എ. പ്രസിഡണ്ട്ലെനിൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ സൂര്യ
അവസാനം തിരുത്തിയത്
16-03-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. ക‍ൂട‍ുതൽ അറിയാം....

ഭൗതികസൗകര്യങ്ങൾ

ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. കൂടുതൽ അറിയാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയമാണ്. സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.

{{#multimaps: 8.71739,76.88232|zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_ആനച്ചൽ&oldid=2248455" എന്ന താളിൽനിന്ന് ശേഖരിച്ചത്