ജി. യു. പി. എസ്. കല്ലായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.
ജി. യു. പി. എസ്. കല്ലായി | |
---|---|
വിലാസം | |
കല്ലായി ജി.യൂ. പി സ്കൂൾ, കല്ലായി , കല്ലായി പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0495 2322754 |
ഇമെയിൽ | gupskallai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17238 (സമേതം) |
യുഡൈസ് കോഡ് | 32041401308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 316 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 552 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 552 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 552 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ട്രീസ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജെരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില |
അവസാനം തിരുത്തിയത് | |
15-03-2024 | 17238-HM |
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയോട് ചേർന്ന് 40സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ യു.പി.സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. അഞ്ഞൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് സിറ്റി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർവിദ്യാല.ങ്ങളിൽ ഒന്നെന്ന നിലക്ക് ഈ വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടർച്ചയായി 2വർഷം മികച്ചപിടിഎയ്ക്കുള്ള അവാർഡ് ലഭിച്ച ഈ വിദ്യാലയം ഇന്ന് വികസനത്തിൻറെ പാതയിലാണ്.
ഭൗതികസൗകരൃങ്ങൾ
കെ.ഇ.ആർ, പ്രീ.കെ.ഇ.ആർ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കളിസ്ഥലം ഇല്ല .ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെട്ടു വരുന്ന. ഇപ്പോൾ 24 ക്ലാസ്സ് മുറ്കൾ ഉള്ള മൂന്നു നില കെട്ടിടം ഉണ്ട്.കോഴിക്കോട് കോർപ്പറേഷനും ,എസ്.എസ്.എ,യും,എം.എൽ.എ.ഡോ. എം. കെ മുനീറും,,എം.പി ശ്രീ.എം കെ രാഘവനും അതിനായി ഫണ്ട് അനുവദിച്ചു.പുതിയ കെട്ടിടങ്ങൾ വയറിംഗ് ചെയ്യാനും, മെച്ചപ്പെട്ട അടുക്കളക്കും ഭക്ഷണഹാളിനും വേണ്ടിയുമുള്ള പ്രവർത്തനം നടന്നു വരുന്നു.കോർപറേഷൻ അനുവദിച്ച ഒരു സ്മാർട്ട് ക്ലാസ്സു മുറിയും, ബഹു. മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണൻ അനുവദിച്ച രണ്ട് ക്ലാസ്സ് മുറികളുമുണ്ട്. ഒരു ജൈവവൈവിദ്യ പാർക്ക് വിദ്യാലയത്തിലുണ്ട്.
മികവുകൾ
മികച്ച പിടിഎയ്ക്കുള്ള അവാർഡ്, പ്രവൃത്തിപരിചയമേളയിൽ ഉപജില്ലയിൽ തുടർച്ചയായ മികച്ച വിജയങ്ങൾ.ഈ വർഷം പുതുതായി 60 കുട്ടികൾ അധികമായി ചേർന്നു.ഒന്നാം ക്ലാസ്സിൽ മാത്രം 28 കുട്ടികളുടെ വർദ്ധനയുണ്ടായി.ജൈവവൈവിദ്യ പാർക്ക്.ഔഷധത്തോട്ടം, പൂന്തോട്ടം പച്ചക്കറിത്തോട്ടം ആമ്പൽക്കുളം തുടങ്ങിയവയുള്ള പാർക്ക് ജൈവവൈവിദ്യം കോണ്ട് ശ്രദ്ധേയമാണ്. ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയും ക്ലാസ്സ് ലബോറട്ടറിയും.ഉച്ചഭക്ഷണം മെച്ചപ്പെടുത്താനായി അമ്മയടുക്കള പദ്ധതി നടപ്പാക്കി വരുന്നു.എല്ലാ ക്ലാസ്സിലും ,ശബ്ദസംവിധാനമൊര്ക്കി കുട്ടികളുടെ ആകാശവാണിയായ "റേഡിയോ കല്ലായ്" നടന്നു വരുന്നു.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- സുമി. എസ്
- സരസ്വതി.കെ
- സബിത.പി
- നസീമ.പി.യു
- ലൂർദ്ദ് മരിയ ജോസഫ്
- ബെറ്റി ബി തച്ചിൽ
- സവിതാ ബാൽ.വി.ബി
- രേണുകാദേവി.കെ
- പ്രദീപ്.ടി.എം
- സുഹറ.എം
- നാരായണൻ.കെ
- രാമദാസൻ.എം.കെ
- ഭൂപേശൻ.ടി
- രാമകൃഷ്ണൻ.എം,കെ
- ഷീജ.പി
- ഹേമപ്രഭ .പി . എസ്
- സമാഹ് .കെ
- ഇന്ദിര.എച്ച്
- ബിന്ദു .എ.പി
- അനിത .എം
- പ്രിയ ബി.ആർ
- സുമന .പി
- ബിന്ദു .പി .കെ
- പ്രീതി .ഇ. കെ
- മനോജ്കുമാർ
- സനില
- ദിൽന
- റഹീ
- ശരത് ലാൽ
- സുമിജ എസ്
ക്ളബുകൾ
- സ്വാഭിമാൻ കൾച്ചറൽ ക്ലബ്ബ്(CCRT)
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- ജെ.ആർ.സി
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
- കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ കല്ലായ് ടൗണിൽ
{{#multimaps:11.23285,75.78950|zoom=18}}