ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 26-ാo വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി.എം.എൽ.പി.എസ്. തിരൂരങ്ങാടി , ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ ഒരു പ്രയാസവുമില്ലാതെ എത്തിപ്പെടാൻ കഴിയുന്ന താഴെ ചിന എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.
ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി GMLPS TIRURANGADI , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpstgi@gmail.com |
വെബ്‍സൈറ്റ് | gmlpstgi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19412 (സമേതം) |
യുഡൈസ് കോഡ് | 32051200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂരങ്ങാടി മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 228 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മജ വി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് താന്നിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
അവസാനം തിരുത്തിയത് | |
13-03-2024 | Saritha ps |
ചരിത്രം
തിരൂരങ്ങാടി മേഖലയിലെവിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെയടിസ്ഥാനത്തിൽ മലബാർ ദേശത്ത് ദർസ് നടത്തിയിരുന്ന മൊല്ലമാർക്ക് പരിശീലനം നൽകിയും ഗ്രാൻ്റ് നൽകിയും ഓത്തുപള്ളികൾ മൊല്ല സ്കൂളായി തുടക്കത്തിൽ മാറുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോഡ്ന് കീഴിൽ ഫസ്റ്റ് കംബ്ലസർ സ്കൂൾ എന്ന പേരിൽ തിരൂരങ്ങാടി ചുടല പറബിലും തുടർന്ന് കൊളക്കാടൻ പറബിലേക്കും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എം. എൻ.പോക്കർ ഹാജി നിർമിച്ച് സർകാറിന് വാടകക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടക്കത്തിൽ നാല് ക്ലാസ് റൂമുകളും പിന്നീട് പുതിയ കെട്ടി ടത്തിൽ നാല് ക്ലാസ് റൂമും ഓഫീസ് റൂമുംഉണ്ടായിരുന്നു വാടക കെട്ടിടത്തിലായതിനാൽ യാതൊരു വിധ പുരോഗതിയും കൈവരിക്കാൻ നമ്മുടെ സ്കൂളിനായില്ല2005 ആഗസ്റ്റ് 5ന്സുമനസ്സുകളുടെശ്രമഫലമായി
ഈ വിദ്യാലയത്തിന് വേണ്ടി 15 സെൻ്റ് സ്ഥലം ബഹു കേരള ഗവർണറുടെ പേരിൽ റെജിസ്ട്രർ ചയ്തുസ്കൂളിന്ലഭിച്ച സ്ഥലത്ത് തിരൂരങ്ങാടി മുനിസിപ്പാലിറ്റിജില്ലാ പഞ്ചായത്ത്എസ് എസ് എ
പിവി. അബ്ദുൾ വഹാബ്. എംപി. ഫണ്ട്.എന്നിവ ഉപയോഗിച്ച് 13 ക്ലാസ് മുറികളോടെ ഇരു നില കെട്ടിടവും, ചുറ്റു മതിലും കെട്ടി പണിപൂർത്തിയാക്കി.ഇംഗ്ലീഷ് മീഡിയംസ്കൂളുകളുടെ അതിപ്രസരണം കാരണം പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൾ രക്ഷിതാക്കൾ കുട്ടി കളെ ചേർക്കാൻമടിക്കുന്ന കാലത്ത് കുട്ടികൾ ഇല്ലാതെ അധ്യാപക പോസ്റ്റ് നഷ്ടപ്പെടാതിരിക്കാനും അന്നത്തെ പി ടി എ എസ് എം സി അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പ്രീപ്രൈമറി നമ്മുടെ സ്കൂളിൽ കൊണ്ട് വന്നുഇപ്പോൾ വളരെ നല്ലരൂപത്തിൽ അത് മുന്നോട്ടു പോകുന്നു.മുൻകാലങ്ങളിൽ
ഭൗതികസൗകര്യങ്ങൾ
മൂന്ന് നില കെട്ടിടം,2, സ്മാർട് ക്ലാസ്സ് റൂമുകൾ, പ്രീ പ്രൈമറി കുട്ടികൾക്കായി വർണക്കൂടാരം, മികച്ച കളിയിടം,കുഴൽക്കിണർ
പ്രധാന അദ്ധ്യാപിക
PADMAJA V
PSITC
JISHA ANTONY
പാഠ്യേതര പ്രവർത്തനങ്ങൾ
100 അം വാർഷികത്തിന്റെ ഭാഗമായി 100 ദിന കർമ്മ പരിപാടികൾ നടത്തി. സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
മാനേജ്മെന്റ്
പൊതുവിദ്യാഭ്യാസകുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | വി.ഭാസ്കരൻ | 1996-1999 |
2 | ചന്ദ്രശേഖരൻ നായർ | 1999-2002 |
3 | മുഹമ്മദ് കുഞ്ഞി | 2002-2004 |
4 | കെ പി ചാത്തൻ | 2004-2009 |
5 | വിശ്വനാഥൻ കെ എ | 2009-2013 |
6. | അബ്ദുൾ റസാഖ് | 2013-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
Clubs
- Journalism Club
- Heritage
- I T Club
- Maths Club
ക്ലബ്ബുകൾ
ഗണിതശാസ്ത്ര ക്ലബ്ബ്
ഹരിത ക്ലബ്ബ്
വിദ്യാരംഗം
ശാസ്ത്ര ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ടെയിൻ മാർഗം വരുന്നവർ പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറങ്ങി ബസ്‌സ്റ്റാന്റിൽ നിന്നും മലപ്പുറം/കോട്ടക്കൽ ബസ്സിൽ കയറി തിരുരങ്ങാടി ഓറിയന്റൽ സ്കൂൾസ്റ്റോപ്പിൽ ഇറങ്ങി കുണ്ടൂർ വഴിയുള്ള ബസിൽ കയറി താഴെ ചിന സ്കൂൾ സ്കൂളിന്റെ മുന്നിൽ ഇറങ്ങാം. ഇല്ലെങ്കിൽ മിനിമം ചാർജ്ജിൽ ഓട്ടോയിലും സ്കൂളിലെത്താവുന്നതാണ്.
{{#multimaps:11.035606878658463, 75.9269424761247 | zoom=18 }}