ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1110 ൽ സിഥാപിതമായി.
ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ | |
---|---|
വിലാസം | |
ജി എൽപി എസ് പരശുവയ്ക്കൽ , പരശുവയ്ക്കൽ പി.ഒ. , 695508 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 5 - 1913 |
വിവരങ്ങൾ | |
ഇമെയിൽ | glpsparasuvaikal2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44514 (സമേതം) |
യുഡൈസ് കോഡ് | 32140900317 |
വിക്കിഡാറ്റ | Q64035373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന എം കെ |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
12-03-2024 | Govtlpsparasuvaikal |
ചരിത്രം
1913ൽ ഏകാദ്ധ്യാകവിദ്യലപയമായി പ്രവർത്തനമാരംഭിച്ചു.ആദ്ധ്യാകാലത്തു ഓലകെട്ടിടമായിരുന്നു.ക്രമേണ ഓടിട്ടകെട്ടിടത്തിലേക്കു മാറി.ഇപ്പോൾ രണ്ട് ശീതികരിച്ച റൂം,പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്ധ്യാലയത്തിനു സ്വന്തമായി ഓഡിറ്റോറിയം,പാർക്ക്,പാചകപ്പുര ,കുഴൽക്കിണർ ,എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സംയുക്തഡയറി,താലോലം,ദിനാചരണപതിപ്പുകൾ,വിളമ്പരപഠനോത്സവം,സ്കൂൾ ഭക്ഷ്യമേള.
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | സ്ഥാനം |
---|---|---|
പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.37691,77.15015 | zoom=18 }}
തിരുവനന്തപുരത്തു നിന്ന് എൻഎച്ച് വഴി പാറശ്ശാല എത്തുന്നതിനു തൊട്ടു മുൻപ് പൊന്നംകുളം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് മണിവിള റോഡിൽ മൂന്നു കിലോമീറ്റർ പിന്നിടുമ്പോൾ പരശുവയ്ക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തായി ഗവൺമെൻറ് എൽ പി സ്കൂൾ പരശുവയ്ക്കൽ സ്ഥിതിചെയ്യുന്നു.