പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്

01:22, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINOD VK (സംവാദം | സംഭാവനകൾ) (VINOD VK എന്ന ഉപയോക്താവ് പി.എം.എസ്.എ.യു.പി.എസ് രാമൻകുത്ത് എന്ന താൾ പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന ദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്
രാമങ്കുത്ത് പിഎംഎസ്എ യുപി സ്കൂൾ
വിലാസം
രാമങ്കുത്ത്

പിഎംഎസ്എ യുപി സ്കൂൾ രാമങ്കുത്ത്
,
രാമങ്കുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9497117375
ഇമെയിൽpmsaupsramankuth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48483 (സമേതം)
യുഡൈസ് കോഡ്32050400702
വിക്കിഡാറ്റQ64565340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി മറിയം
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്അഫ്‌സത്ത് ടി
അവസാനം തിരുത്തിയത്
12-03-2024VINOD VK


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം ഒരു നാടിന്റെ ചരിത്രം കൂടിയാണ്. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി ഉയർന്നു വന്നൊരു വിദ്യാലയം കൂടിയാണിത്. പഠന സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നാക്കം നിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു രാമങ്കുത്ത് എന്ന് തന്നെ പറയാം . രാമങ്കുത്ത് എന്ന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകാൻ സാധിച്ച രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം വിശദമായി താഴെ കണ്ണിയിൽ നിന്നും വായിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.255775243940871, 76.26280851210066|zoom=18}}