ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ് | |
|---|---|
| വിലാസം | |
അരീക്കോട് അരിക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0483 2853250 |
| ഇമെയിൽ | gmlpsareacode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48202 (സമേതം) |
| യുഡൈസ് കോഡ് | 32050100103 |
| വിക്കിഡാറ്റ | Q64564345 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട്പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഫാത്തിമക്കുട്ടി ഇ |
| പി.ടി.എ. പ്രസിഡണ്ട് | ഹനീഫ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാനിബ |
| അവസാനം തിരുത്തിയത് | |
| 08-03-2024 | 48202hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. 1957 ഒക്ടോബർ മാസത്തിൽ കേരള സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്റെ പേര് ഔദ്യോഗിക രേഖകളിൽ ജി എം എൽ പി സ്കൂൾ അരീക്കോട് വെസ്റ്റ് എന്നായി. എങ്കിലും നാട്ടുകാർ ഈ വിദ്യാലയത്തെ താഴത്തങ്ങാടി സ്കൂൾ എന്ന് വിളിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:11.23909,76.04861|zoom=8}}