എ എം എൽ പി എസ് അരിപ്പാലം

15:04, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23332hm (സംവാദം | സംഭാവനകൾ) (INFO BOX EDITING)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

———————————————————————————————————————————————————————————————————————————————

അരിപ്പാലം പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന എ.എം.എൽ .പി .സ്കൂൾ  അരിപ്പാലം , 88  വർഷങ്ങൾ പിന്നിട്ടിരിയ്‌ക്കുന്നു.  തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് .1934ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം  ഇന്ന് സകലവിധ  പ്രൗഢികളോടുകൂടി തലയുയർത്തി നിൽക്കുന്നു . ഒന്ന് മുതൽ നാലു വരെയാണ് സ്കൂളിന്റെ തലമെങ്കിലും , പ്രീ - പ്രൈമറി വിഭാഗവും ഈ കോംപൗണ്ടിൽത്തന്നെ പ്രവർത്തിക്കുന്നുണ്ട് .

എ എം എൽ പി എസ് അരിപ്പാലം
എ.എം. എൽ. പി. എസ്‌. അരിപ്പാലം
വിലാസം
അരിപ്പാലം

അരിപ്പാലം
,
അരിപ്പാലം' പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04802866558
ഇമെയിൽamlpsaripalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23332 (സമേതം)
യുഡൈസ് കോഡ്32071601301
വിക്കിഡാറ്റQ64090751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൂമംഗലം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ഐസക്ക് സി
പി.ടി.എ. പ്രസിഡണ്ട്സൂധ ബി എ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ദു മണിലാൽ
അവസാനം തിരുത്തിയത്
06-03-202423332hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      ഒലിയപുറത്ത് നടത്തിയിരുന്ന സ്കൂൾ അവർക്ക് നടത്തി കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്കൂൾ നിർത്തുവാൻ പോകുന്നതറിഞ്ഞ് സി. ഒ. ഇട്ടിമാത്യുവിൻറെ നേതൃത്വത്തിലും നാട്ടുകാരുടെ പരിശ്രമഫലമായി 1934ൽ അരിപ്പാലത്തേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാരും ജർമ്മനിയും തമ്മിൽ ഒരു സന്ധിയുണ്ടാക്കി. ആ സന്ധിയുടെ പേരാണ് എ. എം. എസ്. ഇതിൻറെ ഓർമ്മയ്ക്കുവേണ്ടിയാണ് ഈ വിദ്യാലയത്തിന് ആർമ്മിസ്റ്റിക്ക് മെമ്മോറിയൽ എൽ പി സ്കൂൾ എന്ന പേർ നൽകാൻ കാരണം.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഹാളിൽ രണ്ട് ക്ലാസ് മുറികൾ, മറ്റു രണ്ട് മുറികൾ, ഓഫീസ് റൂം, നഴ്സറി ക്ലാസ്, പാചകപ്പുര, രണ്ട് ടോയ്ലറ്റ് എന്നീ സൌകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. കാർഷിക ക്ലബ് - ബ്ലോക്കിൽ നിന്നും ലഭിച്ച 20 ഗ്രോബാഗുകളും വളവും മറ്റും ഉപയോഗിച്ച് ജൈവകൃഷി നടത്തിവരുന്നു. കൂടാതെ കിഴങ്ങും കൃഷി ചെയ്യുന്നു.
  2. ഹെൽത്ത് ക്ലബ്
  3. ആർട്ട്സ് ക്ലബ്
  4. പ്രവൃത്തിപരിചയ ക്ലബ്
  5. ഇക്കോ ക്ലബ്
  6. ബ്ലൂ ആർമി
  7. വിദ്യാരംഗം  

മുൻ സാരഥികൾ

  • സി. എൻ. ഗോവിന്ദമേനോൻ
  • സി. ഒ. ലോനപ്പൻ
  • ശ്രീ. പരമേശ്വരമേനോൻ
  • കെ. കെ. ശ്രീധരൻ
  • സി. ഐ. കൊച്ചന്നമ്മ
  • സി. ഐ. ഐസക്ക്
  • സി. എ. റോസി
  • യു. ഒ. മേരി
  • എം. സി. സെലീന
  • കെ. എസ്. സുജാത
  • ഫ്ലവർ സെബാസ്റ്റ്യൻ
  • എം. ഡി. ആൻറണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വെള്ളാങ്ങല്ലുർ - മതിലകം വഴിയിലൂടെ 3 കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താൻ സാധിക്കും.

{{#multimaps:10.30029923327788, 76.191411296183|zoom=16}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_അരിപ്പാലം&oldid=2165507" എന്ന താളിൽനിന്ന് ശേഖരിച്ചത്