ജി.എൽ.പി.എസ് മൂക്കുതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല എന്ന പ്രദേശത്ത് 2 വാർഡിലാണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1939 ലാണ് സ്‌കൂൾ സ്ഥാപിതമായത്
ജി.എൽ.പി.എസ് മൂക്കുതല | |
---|---|
വിലാസം | |
മൂക്കുതല ജി എൽ പി എസ് മൂക്കുതല , മൂക്കുതല പി.ഒ. , 679574 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | glpsmookkuthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19214 (സമേതം) |
യുഡൈസ് കോഡ് | 32050700402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 146 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത വി ആര‍്‍ |
പി.ടി.എ. പ്രസിഡണ്ട് | സിൻജു വി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
05-03-2024 | 19214 |
ചരിത്രം
മൂക്കുതല ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ഈ സരസ്വതി വിദ്യാലയത്തിന് 86 വർഷം പഴക്കമുണ്ട് .പരേതനായ പെരുമ്പിലാവിൽ ശ്രീ ഉണ്ണികൃഷ്ണ മേനോൻ അവറുകളാണ് സ്കൂളിന് വേണ്ടി സ്‌ഥലം നൽകിയത്.സ്‌കൂളിന്റെ തുടക്കം ഈ കെട്ടിടത്തിലായിരുന്നില്ല .രേഖകൾ പരിശോധിച്ചാൽ 1937 പണി തുടങ്ങിയെന്നും 1939 ൽ വാടകക്ക് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കെട്ടിടത്തിൽ ആയിരുന്നു പ്രസ്തുത കാലഘട്ടത്തിൽ ആദ്യം എൽ പി യും യു പി യും പിന്നീട് എച് എസ് തുടങ്ങിയത്രേ .
സ്ഥലപരിമിതികൾ എച് എസ് വേർപ്പെടുത്തി .ആദ്യകാലങ്ങളിൽ നിലവിൽ ഹൈ സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിൽ ആയിരുന്നു .എൽ പി,യു പി ,എച് എസ് ഒരു എച് എം ന്റെ കീഴിൽ നടത്തി കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് കഴിയാതെ വന്നപ്പോൾ വേർപ്പെടുത്തി .തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വഴികാട്ടി
തൃശൂർ - കോഴിക്കോട് പാതയിൽ ചങ്ങരംകുളം നിന്ന് നരണിപ്പുഴ വഴി പുത്തൻപള്ളി റോഡിൽ 2 km സഞ്ചരിച്ചാൽ മൂക്കുതല എത്തും