ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി | |
---|---|
വിലാസം | |
വളാഞ്ചേരി TRKUPS VALANCHERY , വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | aupsvaikathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19374 (സമേതം) |
യുഡൈസ് കോഡ് | 32050800406 |
വിക്കിഡാറ്റ | Q64565122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 950 |
പെൺകുട്ടികൾ | 850 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരീഷ്. എ |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
05-03-2024 | 19374-wiki |
ചരിത്രം
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന വളാഞ്ചേരി ഗ്രാമത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.
1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
NH-17 കുറ്റിപ്പുറം -പൊന്നാനി റോഡിൽ പെട്രോൾപമ്പിന് എതിർവശം റോഡിൽ സ്ഥിതി ചെയ്യുന്നു .
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ നിന്ന് 7km.
വളാഞ്ചേരി സ്റ്റാൻഡിൽ ബസ് ഇറങ്ങി കുറ്റിപ്പുറം പൊന്നാനി റോഡിൽ 1 km ദൂരത്തിൽ പെട്രോൾ പമ്പിന് എതിർവശം റോഡിൽ 5m ദൂരം {{#multimaps:10.882936,76.07235|zoom=18}}