ജി ടി എസ് രണ്ടുകൈ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോടശ്ശേരി പഞ്ചായത്തിൻറെ മലയോര മേഖലയിൽ 68 വർഷമായി അക്ഷരവെളിച്ചം പകരുന്നു.
ജി ടി എസ് രണ്ടുകൈ | |
---|---|
വിലാസം | |
രണ്ടുകൈ ചായ്പൻകുഴി പി.ഒ. , 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഇമെയിൽ | gtsrandukai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23204 (സമേതം) |
യുഡൈസ് കോഡ് | 32070202101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നമിത എൻ ടി |
പി.ടി.എ. പ്രസിഡണ്ട് | സനേഷ് കുമാർ പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രി ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
05-03-2024 | ജി ടി എസ് രണ്ടുകൈ |
ചരിത്രം
തൃശൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ, പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു മൂന്നു വശങ്ങളും മലനിരകളാൽചുറ്റപ്പെട്ടിരിക്കുന്നതും കാനനചോലകളിലൂടെ ഒഴുകിവരുന്ന രണ്ട് അരുവികളാലും സുന്ദരമായ ഒരു കൊച്ചുഗ്രാമമായിരുന്നു രണ്ടുകൈ.ആദിവാസി വിഭാഗത്തിൽപ്പെട്ട മലയർസമൂഹവും കുടിയേറ്റ കർഷകതൊഴിലാളികളുമാണ് ഇവിടെതാമസിച്ചിരുന്നത്. ഏകദേശം 1939 മുതലാണ് മലയർവിഭാഗം താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക്
കർഷകകുടിയേറ്റം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽപ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെ
ഉണ്ടായിരുന്നി ല്ല. രണ്ടുകയ്യിൽ നിന്നും കുറച്ചകലെ പുളിങ്കരഎന്ന ദേശത്ത് ചെറിയ രീതിയിലുള്ള ഗുരുകുല സമ്പ്രദായം ആരംഭിച്ചി രുന്നു. പക്ഷേ റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ അതും പ്രയോഗികമായിരുന്നില്ല.
അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്
കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആധുനിക വിവരസാങ്കേതിക വിദ്യ പഠനോപകരണങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ആധുനിക ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിജ്ഞാനചോദ്യങ്ങൾ , മലയാളത്തിളക്കം , അക്ഷരമധുരം, ശാസ്ത്രപരീക്ഷണങ്ങൾ ,ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം , വായനവസന്തം , കലാകായികപരിശീലനങ്ങൾ , യോഗ
മുൻ സാരഥികൾ
NO | വർഷം | സാരഥികൾ |
---|---|---|
1 | 2022 - 23 | ശ്രീമതി. ജിസ്സി റോഡ്രിക്സ് |
1 | 2022 - 23 | ശ്രീമതി. സ്മിത മാനുവൽ |
2 | 2021-22 | ശ്രീമതി. ബീന എം എസ് |
3 | 2019- 21 | ശ്രീമതി. റീനി പി ജോസഫ് |
4 | 2018 - 19 | ശ്രീമതി. കുമാരി തോമസ് |
5 | 2017 - 18 | ശ്രീമതി. റാണി |
6 | 2014 - 16 | ശ്രീമതി . സരോജിനി |
7 | 2013 - 14 | ശ്രീമതി . ഗിരിജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിജു മാവേലിൽ - വാർഡ് മെമ്പർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ചാലക്കുടിയിൽ നിന്ന് പരിയാരം , കുറ്റിക്കാട്, കുറ്റിച്ചിറ വഴി 20 കിലോ മീറ്റർ ദൂരം.
ചാലക്കുടിയിൽ നിന്ന് ചൗക്ക , ചട്ടിക്കുളം , മാരാംകോട് , വെള്ളിക്കുളങ്ങര വഴി 21 കിലോ മീറ്റർ ദൂരം {{#multimaps:10.34038,76.46175|zoom=18}}