പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ പി.എം.എസ്.എ. എൽ.പിസ്കൂൾ കാച്ചടി 1976ൽസ്ഥാപിതമായി.188ആൺകുട്ടികളും 189 പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്.
പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി | |
---|---|
വിലാസം | |
കാച്ചടി P M S A L P SCHOOL KACHADI , വെന്നിയൂർ പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | pmsalpskachadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19409 (സമേതം) |
യുഡൈസ് കോഡ് | 32051209209 |
വിക്കിഡാറ്റ | Q64567502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ കദിയുമ്മ |
പി.ടി.എ. പ്രസിഡണ്ട് | സിറാജ് മുണ്ടത്തോടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫരിയ |
അവസാനം തിരുത്തിയത് | |
04-03-2024 | 19409 |
ചരിത്രം
1976ൽ വിദ്യാലയം സ്ഥാപിതമായി.തിരൂരങ്ങാടി നഗര സഭയിലെ കാച്ചടി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത്.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെചരിത്രത്താളുകളിൽ ഇടം നേടിയ നാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് കഴിഞ്ഞ 42 വർഷക്കാലമായി ഈ വിദ്യാലയം നേതൃപരവും അഭിമാനകരവുമായ പ്രവർത്തനം കാഴ്ച വെക്കുന്നു
ഭൗതികസൗകര്യങ്ങൾ
വിശാലവും പ്രകൃതിരമണീയവുമായ കാമ്പസ്
സ്മാർട്ട് ക്ലാസ്റൂമുകൾ
എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം
മികച്ച മാനേജ്മെന്റ്,നിപുണരായ അധ്യാപകർ
കൂടുതൽ അറിയാൻ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്ബ്,ബുൾബുൾ
- ഭിന്നശേഷിക്കാർക്കായി സംഗമങ്ങൾ,പദ്ധതികൾ
- അഡോപ്റ്റ് എ ട്രീ
- കർഷക കൂട്ടായ്മ
- കൂടുതൽ അറിയുക
മാനേജ്മെന്റ്
C NABEES MOL
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | H ABDUL AZEEZ |
---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | DR.SIDHEEQUE PAINATTIL |
2 | DR.MUHAMMED KUTTY C T |
3 | DR.ASHRAF ALI POOVIL |
4 | DR.SHAMEEM SAMAD |
5 | DR.SHAHEEDA OLIYIL |
6 | DR.SHARANYA |
7 | Engnr.SHIHAB K M |
8 | Engnr.FIRDOUSE |
9 | Engnr.JAMSHEED |
10 | SUKANYA (Reality Show Singer) |
11 | Engnr.AFNA SAMAD |
12 | Engnr.SRUTHY MOL |
13 | Engnr.KHALID |
14 | Engnr.SADHIQUE |
ചിത്രശാല
ചിത്രശാല കാണുക എന്നതിൽ ക്ലിക്ക് ചെയ്ത് സ്കൂൾ പ്രവർത്തന ശേഖരം കാണുക
പ്രധാനാധ്യാപിക
K KADIYUMMA
P S I T C
SHABEER V M
ക്ലബ്ബുകൾ
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
- Englsh Club
- Science Club
- കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 16 കി.മി. NH 17 ൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 19 കി.മി. അകലം
- കോട്ടക്കൽ (മലപ്പുറം) നിന്നും 7.7 km
- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും 38 km
- NH കക്കാട് നിന്നും 1.5 km
{{#multimaps: 11.0254430, 75.9491223 | zoom=18 }}