എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചിറമംഗലം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് നെടുവ സൗത്ത് എ. എം. എൽ. പി.സ്കൂൾ
എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത് | |
---|---|
വിലാസം | |
പരപ്പനങ്ങാടി NEDUVA SOUTH AMLPS , നെടുവ പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2410064 |
ഇമെയിൽ | amlpsneduvasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19419 (സമേതം) |
യുഡൈസ് കോഡ് | 32051200109 |
വിക്കിഡാറ്റ | Q64567149 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരപ്പനങ്ങാടിമുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനു കെ. പി |
പി.ടി.എ. പ്രസിഡണ്ട് | മമ്മദു മാളിയേക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന |
അവസാനം തിരുത്തിയത് | |
04-03-2024 | 19419wiki |
ചരിത്രം
ചിറമംഗലം നിവാസികളുടെ വിദ്യാഭാസ്യ പുരോഗതിയുടെ നാഴികകല്ലാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്ന നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ. 1938ൽ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ അംഗീകാരം കിട്ടിയതോടു കൂടെ "മാപ്പിള സ്കൂൾ" നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂളായി മാറി.ഒരു പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതി ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്ന മാറ്റവുമായി ബന്ധപെട്ടു കിടക്കുന്നതാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 9 ക്ലാസ് മുറികൾ നിലവിലുണ്ട്. ഒരു ഗ്രൗണ്ടും അതിന്റെ ഒരു ഭാഗത്തായി സ്റ്റേജും സ്ഥിതി ചെയ്യുന്നു. കുടിവെള്ളത്തിനായി സ്കൂൾ കിണർ ഉപയോഗിക്കുന്നു. ബാത്ത്റും സൗകര്യവും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.
ക്ലബ്ബുകൾ
മാനേജ്മെന്റ്
മാനേജർ കുഞ്ഞമ്മുദു. പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ബാലശാസ്ത്ര കോൺഗ്രസ്സ്.
വഴികാട്ടി
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്നും 2.5 KM മാറി ചിറമംഗലം എന്ന സ്ഥലത്ത് സ്ഥിതിചചെയ്യുന്നു
{{#multimaps: 11.03121815, 75.8675014 | width=800px | zoom=18 }}