ഗവ. യു പി എസ് അമ്പലത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരപരിധിയിൽ കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അമ്പലത്തറ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.യു. പി. എസ് അമ്പലത്തറ . 1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.
ഗവ. യു പി എസ് അമ്പലത്തറ | |
---|---|
വിലാസം | |
അമ്പലത്തറ ഗവ.യു.പി.എസ് അമ്പലത്തറ , അമ്പലത്തറ പൂന്തുറ പി ഓ , പൂന്തുറ പി.ഒ. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0471 2381644 |
ഇമെയിൽ | gupsamabalathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43239 (സമേതം) |
യുഡൈസ് കോഡ് | 32141100101 |
വിക്കിഡാറ്റ | Q64036660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 607 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 803 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അശ്വതി ആർ കെ |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന |
അവസാനം തിരുത്തിയത് | |
02-03-2024 | PRIYA |
ചരിത്രം
സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു. സൗജന്യ വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള എന്ന ദീർഘദർശിക്ക് , മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ് തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം . 23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആയിരത്തിലധികം വിദ്യാർത്ഥികളുമായി ഇന്നും തന്റെ മുന്നേറ്റം തുടരുന്നു.......... കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
മുൻ സാരഥികളെ കുറിച്ചറിയാൻ ........
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി കേശവപ്പിള്ള | 31/03/1965 |
2 | എൻ. ഭാസ്ക്കരൻ | |
3 | സി. എൻ. ഭാസ്ക്കരൻ | |
4 | എസ്. സുകുമാരൻ നായർ | |
5 | എ അബൂബക്കർ | |
6 | ഒ മുഹമ്മദ് മദർ | |
7 | അബ്ദുൾ ജബ്ബാർ | |
8 | കെ എം അബ്ദുൾ ഖാദർ | |
9 | അബ്ദുൾ ജബ്ബാർ | |
10 | അബ്ദുൾ ഇലാഹ് | |
11 | അബ്ദുൾ ജബ്ബാർ | |
12 | വി ഗംഗാധരൻ നായർ | |
13 | പി ഓമന അമ്മ | |
14 | ഒ. മുഹമ്മദ് മദർ | |
15 | അമ്മിണി അമ്മ | |
16 | പി ഓമന അമ്മ | |
17 | സത്യശീലൻ | |
18 | ജി . സരോജി അമ്മ | |
19 | എസ്. രാജൻ | |
20 | വി. കമലാക്ഷി | |
21 | വേലായുധൻ നാടാർ | |
22 | ടി. ചന്ദ്രരാജ് | |
23 | എൻ. അപ്പുക്കുട്ടൻ നായർ | |
24 | എൻ. നാഗേന്ദ്രൻ നായർ | |
25 | എ. നളിനി | |
26 | സുൽത്താന ബീഗം | |
27 | സി. ആർ.ശശിധരൻ | |
28 | എസ്. ഓമന | |
28 | കെ ലതാകുമാരി | |
29 | എസ്. ശ്രീലേഖ | |
30 | കെ. ലതിക |
ഉദ്യോഗസ്ഥവൃന്ദം
നമ്പർ | പേര് | ചുമതല |
1 | അശ്വതി ആർ കെ | പ്രധാനാധ്യാപിക |
2 | ദീപ എസ് | 1 A |
3 | ഹെലൻ എസ് | 1 B |
4 | രശ്മി | 1 C |
5 | രൂപ ജി നാഥ് | 2 A |
6 | മാജിദ ബീഗം. എൽ | 2 B |
7 | മഞ്ചു എം എ | 2 C |
8 | മീര . എം. എസ് | 3 A |
9 | സന്ധ്യ .പി.എൽ | 3 B |
10 | ലെജി സ്റ്റീഫൻ.എൽ | 3 C |
11 | ഷാഹിന | 3 D |
12 | മേരി ഗേളി. ജെ | 4 A |
13 | അലീന രാജ് | 4 B |
14 | സംഗീത .വി.എസ് | 4 C |
15 | ചിത്ര എൽ | 5 A |
16 | ശശികല. എസ് | 5 B |
17 | ഉമാ മഹേശ്വരി | 5 C |
18 | സൗമ്യ | 6 A |
19 | ശശികല. എസ് | 6 B |
20 | ദിവ്യ | 6 C |
21 | മാലിനി | 7 A |
22 | ഷീജ.എസ്.എൻ | 7 B |
23 | ഷാബു.റ്റി. ഐ | 7 C |
24 | സുരേഷ് കുമാർ.എ | ഹിന്ദി |
25 | മീര . എസ് | സംസ്കൃതം |
26 | നജീബ് എം എൻ | അറബിക് |
27 | അബ്ദുൽ നാസർ വി.വി | അറബിക് |
28 | ഷെറീന എം സലാം | അറബിക് |
29 | മുനീർ എം | അറബിക് |
28 | മൈക്കലമ്മ .എം | ഓഫിസ് അറ്റൻഡർ |
29 | ഓമന.ബി | പി.റ്റി.സി.എം |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി കലോത്സവ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. സൗത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.തിരുവനന്തപുരം ↔ കിഴക്കേകോട്ട ↔പരവൻ കുന്ന് ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ
2. തിരുവല്ലം↔ കുമരിചന്ത ↔അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ
3. ചാക്ക ↔ഈഞ്ചക്കൽ ↔ കുമരിചന്ത ↔ അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ
{{#multimaps:8.45494,76.94986| zoom=18}}