കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിലെ 15-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1934 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ
വിലാസം
കുറ്റിപ്പുറം

KSMM ALP SCHOOL KAZHUTHALLUR KUTTIPPURAM
,
കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0494 2606750
ഇമെയിൽksmmalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19323 (സമേതം)
യുഡൈസ് കോഡ്32050800604
വിക്കിഡാറ്റQ64563789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ178
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി കെ
പി.ടി.എ. പ്രസിഡണ്ട്റസിയ കരീം
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ
അവസാനം തിരുത്തിയത്
02-03-202419323-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആദ്യ കാലത്ത് സമൂഹത്തിലെ താഴ്‌ന്ന  ജാതിക്കാരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 3 നേരം ആഹാരം,വസ്ത്രങ്ങൾ  എന്നിവ നൽകുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ  നമ്പ്യാരാണ് സ്ഥാപിച്ചത്. അതിനാൽ തന്നെ "നമ്പ്യാരുടെ സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്. കിഴക്ക് റെയിലും പടിഞ്ഞാറ് റോഡും ഉള്ളതിനാൽ സ്കൂളിലേക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ചിത്രശാല

വഴികാട്ടി

കുറ്റിപ്പുറം തിരൂർ റോഡിൽ ഷാഫി ക്ലിനിക്കിന് എതിർവശമായി റോഡിനു സമാന്തരമായി കിടക്കുന്ന കെട്ടിടം {{#multimaps:10.848769,76.029559|zoom=18}}