എ.എം.എൽ.പി.എസ് പുത്തനത്താണി
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ആതവനാട് പഞ്ചായത്തിലെ 1 - വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1968 ജൂൺ 3 തിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
| എ.എം.എൽ.പി.എസ് പുത്തനത്താണി | |
|---|---|
| വിലാസം | |
പുത്തനത്താണി പുന്നത്തല പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 03 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0494 2543146 |
| ഇമെയിൽ | amlpsputhanathani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19340 (സമേതം) |
| യുഡൈസ് കോഡ് | 32050800801 |
| വിക്കിഡാറ്റ | Q64565716 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 334 |
| പെൺകുട്ടികൾ | 315 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹൈദരലി പി. പി. |
| പി.ടി.എ. പ്രസിഡണ്ട് | ജാഫർ അഹമ്മദ്. കെ. |
| എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
| അവസാനം തിരുത്തിയത് | |
| 02-03-2024 | 19340-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 1 വാർഡിലാണ് ഈ വിദ്യാൽഎം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനു വിദ്യാഭ്യാസം അന്യമായൊരു കാലഘട്ടത്തിൽ 1968 ജൂൺ 3 തിയ്യതി പാണക്കാട് പൂക്കോയ തങ്ങൾ ബാലകൃഷ്ണ്ണൻ ചട്ടിക്കൽ എന്ന വിദ്യാർത്ഥിയെ ചേർത്തിയാണ് ഉൽഘാടനം നിർവഹിച്ചത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.936614,76.00448|zoom=18}}