സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ ഏ ആർ നഗർ ഗ്രാമപഞ്ചായത്തിലെ പുകയൂർ വലിയപറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി.എം.എൽ.പി സ്‌കൂൾ പുകയൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ജി.എൽ..പി.എസ് പുകയൂർ
വിലാസം
പുകയൂർ

ഒളകര പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽglpschoolpukayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19840 (സമേതം)
യുഡൈസ് കോഡ്32051300703
വിക്കിഡാറ്റQ64563999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്‌ദീൻകുട്ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള കോയ
എം.പി.ടി.എ. പ്രസിഡണ്ട്മോനിഷ
അവസാനം തിരുത്തിയത്
27-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പുകയൂർ വലിയപറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1973 ജനുവരി മാസത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമത ഭേദമന്യെ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 ഏലി.കെ.എൽ 2001 2002
2 എം.പി ഗോപാലൻ നായർ 2002 2003
3 ടി.ആർ. ശശി 2003 2004
4 മുഹമ്മദ്.സി 2004 2005
5 കെ.എൻ.വിലാസിനി 2005 2007
6 എ.അബ്ദുൽ റസാക്ക് 2007 2015
7 രഘുവരൻ.എം.കെ 2015 2018
8 സി.മൊയ്ദീൻ കുട്ടി 2018 2022

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും NH 66 ലൂടെ ത്രിശൂർ റൂട്ടിൽ 11 കിലോമീറ്റർ ദൂരം.തലപ്പാറ നിന്നും ഏകദേശം 1 കി.മീ ത്രിശൂർ റൂട്ടിൽ സ‍‍‍ഞ്ചരിച്ച് ആദ്യം കാണുന്ന ഇടത് ടേണിംഗിലൂടെ ഏകദേശം 1 കി.മീ സ‍ഞ്ചരിച്ചാൽ റോഡിനോട് ചേർന്ന് വലതുഭാഗത്തായി സ്ഥാപനം കാണാവുന്നതാണ്.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് ചെമ്മാട് എത്തി, കോഴിക്കോട് റുട്ടിൽ 4 കി.മീ സ‍ഞ്ചരിച്ച് തലപ്പാറ എത്തി മുകളിൽ വിവരിച്ച മാർഗേണ യാത്ര ചെയ്തും വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps: 11°4'29.86"N, 75°54'46.69"E|zoom=18 }}

--

-

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_പുകയൂർ&oldid=2115485" എന്ന താളിൽനിന്ന് ശേഖരിച്ചത്