ജി.എൽ..പി.എസ് പുകയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുകയൂർ വലിയപറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1973 ജനുവരി മാസത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമത ഭേദമന്യെ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്