എൽ.എം. യു.പി.എസ്സ്.നിലമേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം. യു.പി.എസ്സ്.നിലമേൽ | |
---|---|
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9539351585 |
ഇമെയിൽ | nilamelmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40242 (സമേതം) |
യുഡൈസ് കോഡ് | 32130200506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയ വി |
പി.ടി.എ. പ്രസിഡണ്ട് | എ എം ഷമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ നവാസ് |
അവസാനം തിരുത്തിയത് | |
22-02-2024 | Pradeepmullakkara |
ചരിത്രം
നിലമേലിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് എൽ.എം.യു.പി സ്കൂൾ.നിലമേൽ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്രിസ്ത്യൻ മിഷനറിമാരാണ് ഈ സ്കൂൾ ഇവിടെ ആരംഭിച്ചത്. നിലമേലിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ സ്കൂൾ ആണ് ഇത്. 1929 _ൽ "മേരി സുക്കെൻബെർഗ് " എന്ന മിഷനറി പ്രവർത്തകയുടെ നേതൃത്വത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ നിലവിൽ വന്നത്.ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയുമൊക്കെ മുതിർന്ന വ്യക്തികൾ വിദ്യാഭ്യാസം ചെയ്തത് ഈ സ്കൂളിൽ നിന്നാണ്.സാമൂഹിക, സംസ്കാരിക മേഖലകളിലെ നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്...
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാനപാത ഒന്നിൽ നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ബംഗ്ലാംകുന്ന് ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ഇടത്തോട്ട് 500 മീറ്റർ മാറി വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps:8.82504,76.87463|zoom=16}}