ജി. എൽ. പി. എസ് കണ്ണമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലാണ് ജി.എൽ.പി സ്കൂൾ കണ്ണമംഗലം സ്ഥിതി ചെയ്യുന്നത്.പടപ്പറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നാട്ടകാർക്കിടയിൽ പടപ്പറമ്പ് സ്കൂൾ എന്ന പേരിലും വിദ്യാലയം അറിയപ്പെടുന്നു.1920 ൽ സ്ഥാപിതമായ വിദ്യാലയം നൂറ്റാണ്ടിന്റെ പെരുമയിൽ ഇന്നും തലയുയർത്തി നിൽക്കുന്നു.
ജി. എൽ. പി. എസ് കണ്ണമംഗലം | |
---|---|
വിലാസം | |
കണ്ണമംഗലം കണ്ണമംഗലം പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2493810 |
ഇമെയിൽ | kannamangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19810 (സമേതം) |
യുഡൈസ് കോഡ് | 32051300914 |
വിക്കിഡാറ്റ | Q64566424 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണമംഗലം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് കെ |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി നെടുംപള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനില |
അവസാനം തിരുത്തിയത് | |
21-02-2024 | Mohammedrafi |
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലാണ് ജി.എൽ.പി സ്കൂൾ കണ്ണമംഗലം സ്ഥിതി ചെയ്യുന്നത്.പടപ്പറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നാട്ടകാർക്കിടയിൽ പടപ്പറമ്പ് സ്കൂൾ എന്ന പേരിലും വിദ്യാലയം അറിയപ്പെടുന്നു.1920 ൽ സ്ഥാപിതമായ വിദ്യാലയം നൂറ്റാണ്ടിന്റെ പെരുമയിൽ ഇന്നും തലയുയർത്തി നിൽക്കുന്നുീ.കൂടുതൽ വായിക്കുക,
ഭൗതികസൗകര്യങ്ങൾ
പൗരപ്രമുഖരായ മാളിയേക്കൽ കുടുംബം വിട്ടു നൽകിയ 13 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ, സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ മികച്ച സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്....കൂടുതൽ അറിയാൻ......
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ
സകൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
ശ്രീമതി സുമംഗല
മുൻ സാരഥികൾ
നമ്പർ | പ്രധാനധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | മുഹമ്മദ് കെ | ||
2 | രമേശൻ | ||
3 | മുഹമ്മദ് അസ്ലം | ||
4 | മിനിമോൾ | ||
5 | ജോണി | ||
6 | ഇബ്രാഹിം മാസ്റ്റർ | ||
7 | കാസിം മാസ്റ്റർ | ||
8 | ഗിരിജ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | നെടുംപള്ളി സൈദലവി | |
2 | കോയിസ്സൻ ഷഹീർ | |
3 | കെ.എം ശാഫി | |
4 | ജലാൽ ജിയാദ് | |
5 | കെ.എം ശാഫി | |
6 | യു.പി അബ്ദു | |
7 | സി.പി ഉണ്ണി | |
8 | ദേവദാസൻ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുന്നുംപുറം വേങ്ങര റോഡിൽ ( 4കി.മി അകലം) തീണ്ടേക്കാട് നിന്നും പടപ്പറമ്പ് റോഡിൽ 200 മീറ്റർ
- അച്ചനമ്പലത്ത് നിന്നും കുറ്റൂർ രോഡിൽ 1 കി.മി അകലം
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°4'36.62"N, 75°58'10.81"E |zoom=18 }} -