സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ | |
---|---|
വിലാസം | |
കൊച്ചുതുറ പുതിയതുറ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 8 - 1899 |
വിവരങ്ങൾ | |
ഇമെയിൽ | 44437sak@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44437 (സമേതം) |
യുഡൈസ് കോഡ് | 32140700703 |
വിക്കിഡാറ്റ | Q64037764 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുംകുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്സി.എ |
പി.ടി.എ. പ്രസിഡണ്ട് | ഷാഹിനമോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
17-12-2023 | 44437 |
-
വിക്കി അഡ്മിൻ : ഷെറി .ജെ .സി
ചരിത്രം
നിരവധി പ്രതിഭകളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രം അറിയുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാർഥിക്കും ഒരു മേശ ഒരു കസേര എന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ക്ലാസ് മുറികൾ. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ
ഈ സ്കൂളിൽ ഇപ്പോൾ തുടരുന്ന അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | എ ജെസ്സി | ഹെഡ് മിസ്ട്രസ് |
2 | ജെ ജെസിലെറ്റ് മേരി | എൽ പി എസ് റ്റി |
3 | ഡയാന ദാസ് | എൽ പി എസ് റ്റി |
4 | ഷെറി ജെ സി | എൽ പി എസ് റ്റി |
5 | ബിനു ഗ്രേസി | എൽ പി എസ് റ്റി |
6 | ലീലാമ്മ എ | എൽ പി എസ് റ്റി |
7 | വത്സല പി | എൽ പി എസ് റ്റി |
2023 - 24 - പ്രധാന നേട്ടങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഞങ്ങളുടെ സ്കൂൾ അധ്യാപകനായ ഷെറി . ജെ സി ക്ക് എ ഗ്രേഡ് ലഭിച്ചു . 2022 വർഷത്തിൽ ജില്ലയിലും എ ഗ്രേഡ് ലഭിച്ചു .
- നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ട് ഇനത്തിൽ എ ഗ്രേഡ് ലഭിച്ചു (ഷിജി, ക്ലാസ് 4 ) .
- നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ ബി ഗ്രേഡ് ലഭിച്ചു (നിത്യാ മൈക്കിൾ ക്ലാസ് 4 ) .
- നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവം - 2023 സംഘ ഗാന മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു (ഷിജി & ടീം )
- നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവം - 2023 നാടോടി നൃത്തം മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ചു (അമേയ , ക്ലാസ് 2 )
- നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവം - 2023 പദ്യം ചൊല്ലൽ മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ചു (ഷിജി, ക്ലാസ് 4 )
- നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവം - 2023 ലളിത ഗാന മത്സരത്തിൽ സി ഗ്രേഡ് ലഭിച്ചു (ഷിജി, ക്ലാസ് 4 )
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ അതി രൂപതയുടെ കീഴിൽ വരുന്ന കൊച്ചുതുറ ഇടവക യിൽ നിയോഗിക്കപ്പെടുന്ന ഇടവക വികാരിയാണ് സ്കൂൾ മാനേജർ സ്ഥാനം വഹിക്കുന്നത് . ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ മാനേജ്‌മന്റ് .
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരത്ത് നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയായി കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും പൂവാറിലേക്ക് പോകുന്ന വഴിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
{{#multimaps: 8.33069,77.05230 | zoom=12 }}