സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

യു. പി. എസ് മൈലക്കര
വിലാസം
മൈലക്കര

മൈലക്കര പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1964
വിവരങ്ങൾ
ഫോൺ൮൨൮൧൮൩൬൭൪൮
ഇമെയിൽmylakkaraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44364 (സമേതം)
യുഡൈസ് കോഡ്32140401203
വിക്കിഡാറ്റQ64035601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളിക്കാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എസ് രാ‍‍ജേഷ്
പി.ടി.എ. പ്രസിഡണ്ട്കലാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സനൽ
അവസാനം തിരുത്തിയത്
13-12-202344364


പ്രോജക്ടുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻക്കര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മൈലക്കരയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (27 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.52207,77.13066|zoom=18}}

"https://schoolwiki.in/index.php?title=യു._പി._എസ്_മൈലക്കര&oldid=2019780" എന്ന താളിൽനിന്ന് ശേഖരിച്ചത്