ഗവ. എൽ.പി.എസ്. വെളിയന്നൂർ

10:58, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42530 (സംവാദം | സംഭാവനകൾ) (ഫലകം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന

ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് വെളിയന്നൂർ .

ഗവ. എൽ.പി.എസ്. വെളിയന്നൂർ
വിലാസം
വെളിയന്നൂർ

വെളിയന്നൂർ പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂൺ - 1948
വിവരങ്ങൾ
ഇമെയിൽgveliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42530 (സമേതം)
യുഡൈസ് കോഡ്32140601010
വിക്കിഡാറ്റQ64035825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.എസ്
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രശേഖരൻ നായർ ജി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എം നായർ
അവസാനം തിരുത്തിയത്
13-12-202342530


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിന്റെ ചരിത്രപശ്ചാത്തലം

വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു. കൂടുതൽ വായനക്ക്


ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ്‌ മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ആകാശവാണി ,ഗാന്ധിദർശൻ - സ്വദേശി ഉല്പന്ന നിർമ്മാണം , വിപണനം

മികവുകൾ

മുൻ സാരഥികൾ

ശ്രീമതി. എം എസ് സുവർണകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് കാട്ടാകട റോഡിൽ വെള്ളനാട് ജംഗ്ഷനിൽ നിന്നും ആര്യനാട് റോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു കമ്പനിമുക്ക് എത്തിച്ചേരുക .അവിടെനിന്നും ഇടത്തേക്ക്‌ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വെളിയന്നൂർ എൽ പി എസ് ൽ എത്തിച്ചേരാം .
{{#multimaps: 8.58009,77.06245  |zoom=18}}
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._വെളിയന്നൂർ&oldid=2018798" എന്ന താളിൽനിന്ന് ശേഖരിച്ചത്