ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
| ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ് | |
|---|---|
| വിലാസം | |
കട്ടപ്പറമ്പ് 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 9847948510 |
| ഇമെയിൽ | glpskattapparambu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42402 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സന്ധ്യ.എസ് |
| അവസാനം തിരുത്തിയത് | |
| 11-12-2023 | Rachana teacher |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്.1907ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കട്ടപ്പറമ്പ് നെന്മേനി വിളാകത്തുവീട്ടിൽ ശ്രീ.കൃഷ്ണൻ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി കട്ടപ്പറമ്പ് കരുപ്പുവിള വീട്ടിൽ കേശവനായിരുന്നു. ഇപ്പോഴത്തെ പ്രഥമാധ്യപികയായ ശ്രീമതി.സന്ധ്യ.എസ്.ഉൾപ്പെടെ നാല് അധ്യാപകരാണ് നിലവിലുള്ളത്.45 കുട്ടികളാണ് നിലവിലുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ - ആലങ്കോട് റോഡിൽ കടവിള ജംങ്ഷനിൽ നിന്നുളള റോഡ് മാർഗ്ഗം കട്ടപ്പറമ്പ് സ്‍കൂളിലെത്താം .
|} {{#multimaps: 8.8158155,76.7859616 | zoom=18}}