സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നരിയങ്ങൽ രാമൻ മാസ്റ്റർ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുടുക്കുകയും ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർത്തുകയും ചെയിതു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി സ്കൂൾ പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

ഊരള്ളൂർ എം യു പി എസ്
വിലാസം
ഊരള്ളൂർ എം യു പി സ്‌കൂൾ

ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9645999786
ഇമെയിൽuralloormups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16362 (സമേതം)
യുഡൈസ് കോഡ്32040900409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ബി.ആർ.സിപന്തലായനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ20
ഹയർസെക്കന്ററി
പെൺകുട്ടികൾഅദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷാജിഫ് കെ പി
അവസാനം തിരുത്തിയത്
02-12-202316362


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു..കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1 പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു. ഒരു ഓഫീസ് , സ്റ്റാഫ് റൂം, 20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്, പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം, ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ, പുതിയ പാചകപ്പുര, സ്കൂള് ബസ്സ്, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ :

ക്രമ നമ്പർ അധ്യാപകരുടെ പേര് വർഷം
1 കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
2 എ കെ കൃഷ്ണൻമാസ്റ്റർ
3 വാകമോളി നമ്പീശൻ മാസ്റ്റർ
4 യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
5 കെ ജാനകി ടീച്ചർ
6 പി ആർ സരസമ്മ ടീച്ചർ
7 എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
8 എ എം സുഗതൻ മാസ്റ്റർ
9 ടി സത്യൻ മാസ്റ്റർ
10 വി സിദ്ദീഖ് മാസ്റ്റർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 



{{#multimaps: 11.483405,75.730446 | zoom=15 }}


"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=2005153" എന്ന താളിൽനിന്ന് ശേഖരിച്ചത്