സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് വലിയതുറ
വിലാസം
വലിയതുറ

ജി എൽ പി എസ് വലിയതുറ , വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0471 2428826
ഇമെയിൽlpgsvaliathura@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43217 (സമേതം)
യുഡൈസ് കോഡ്32141103207
വിക്കിഡാറ്റQ64035713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്87
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഖയറുന്നിസ ബീഗം
പി.ടി.എ. പ്രസിഡണ്ട്ബിസ്മി
എം.പി.ടി.എ. പ്രസിഡണ്ട്സുലേഖ
അവസാനം തിരുത്തിയത്
22-11-2023Glpsvaliyathura


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഖയറുന്നിസ ബീഗം - പ്രധാനാധ്യാപിക

മിനി മാർഷൽ - അധ്യാപിക

സതികുമാരി എസ്.വി - എസ് ആർ സി കൺവീനർ

സുഭാഷ്.പി - അധ്യാപകൻ

സുറുമി - എസ് എം സി ചെയർപേഴ്സൺ

ന‍ൂറ‍ുൽ ഹ‍ുദാ - എം പിറ്റിഎ പ്രസിഡന്റ്

കൗൺസിലർ - ഐറിൻ

മുൻ സാരഥികൾ

ജുനീത ബീവി 2021-22

രേണുക ദേവി 2019-20

ശാന്തി 2018-19

മണിലാൽ 2017-18

മോളിക്കുട്ടി ഈപ്പൻ 2016-17

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലോത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.46590,76.92631| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയതുറ&oldid=1993501" എന്ന താളിൽനിന്ന് ശേഖരിച്ചത്