ജി.എൽ.പി.എസ് കക്കാടംപോയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി
ജി.എൽ.പി.എസ് കക്കാടംപോയിൽ | |
---|---|
![]() | |
വിലാസം | |
കക്കാടംപൊയിൽ ജി.എൽ.പി.എസ് കക്കാടംപൊയിൽ
, കക്കാടംപൊയിൽ. പി ഒ , കൂടരഞ്ഞി - 673604കക്കാടംപൊയിൽ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01-06-1971 - ജൂൺ - 1971 |
വിവരങ്ങൾ | |
ഇമെയിൽ | glpskkdmpoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47315 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
വി എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32040601101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | ഗവ. എൽ.പി.എസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ബാധകമല്ല |
പെൺകുട്ടികൾ | ബാധകമല്ല |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | ബാധകമല്ല |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ബാധകമല്ല |
പെൺകുട്ടികൾ | ബാധകമല്ല |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | ബാധകമല്ല |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ജയരാജൻ |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ തോട്ടുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനെറ്റ് മെൽബിൻ |
അവസാനം തിരുത്തിയത് | |
17-10-2023 | Anusreebhavin |
ചരിത്രം
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്. ഈ സ്കൂൾ നിലവിൽ വരുന്ന സമയത്ത് കൂമ്പാറയിൽ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലിൽ വേണമെന്ന് കക്കാടംപൊയിൽ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സർക്കാർ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂൺ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉൾപ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
LKG ,UKG ആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാത്സല്യം എന്ന പദ്ധതി ആരംഭിച്ചു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
Jayaraajan (Head Master)
Anusree A ( LPST Fulltime)
ക്ലബുകൾ
സലിം അലി സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:
ഹിന്ദി ക്ലബ്
അറബി ക്ലബ്
സാമൂഹൃശാസ്ത്ര ക്ലബ്
സംസ്കൃത ക്ലബ്
വഴികാട്ടി
{{#multimaps:11.3369087,76.1090917|width=800px|zoom=12}}