ജി.എൽ.പി.എസ്. വെള്ളീരി
'GLPS VELLEERI'
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി
ജി.എൽ.പി.എസ്. വെള്ളീരി | |
---|---|
വിലാസം | |
വെള്ളീരി-തൃക്കാവ്- പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0494 2664480 |
ഇമെയിൽ | glpsvelleeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19537 (സമേതം) |
യുഡൈസ് കോഡ് | 32050900504 |
വിക്കിഡാറ്റ | Q64565740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ ടി |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.മാജിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
അവസാനം തിരുത്തിയത് | |
19-07-2023 | 19537 |
ചരിത്രം
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.
ഭൗതികസൗകര്യങ്ങൾ
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാ | കാലഘട്ടം |
---|---|---|
1 | സുധ ടി . | 2021- |
2 | സരളാദേവി കെ . പി | 2020-2021 |
3 | മുഹമ്മദ് അഷ്‌റഫ് കെ. | 2019-2020 |
4 | സുമ വി . സി | |
5 | രവീന്ദ്രൻ | |
7 | ശശിധരൻ |
ചിത്രശാല
വഴികാട്ടി
എടപ്പാൾ - പൊന്നാനി റൂട്ട്
ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്‌കൂളിന്റെ സ്ഥാനം .
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - കുറ്റിപ്പുറം , തിരൂർ
കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം .
തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം . {{#multimaps: 10.7870702,75.9318124|zoom=13 }}