എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി | |
---|---|
വിലാസം | |
തൊളിക്കുഴി അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | svlpstholikuzhi123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42433 (സമേതം) |
യുഡൈസ് കോഡ് | 32140500406 |
വിക്കിഡാറ്റ | Q64036894 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയകുന്നുമ്മേൽ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ്റാം.വി.ആർ |
പി.ടി.എ. പ്രസിഡണ്ട് | തമീമുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനീസ |
അവസാനം തിരുത്തിയത് | |
17-04-2023 | Remasreekumar |
തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ കടക്കൽ കല്ലറ കിളിമാനൂർ പ്രദേശങ്ങൾക്ക് മധ്യത്തിലായി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്ത് സാമൂഹിക പ്രവർത്തകനായിരുന്ന വിളഭാഗം എസ് നാരായണൻ 1964 ൽ ആരംഭിച്ചതാണ് ശങ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ . 1974 ൽ16 ഡിവിഷനുകൾ ഉള്ള ഉപജില്ലയിലെ വലിയ സ്കൂൾ ആയി മാറി .നിലവിൽ ഡോക്ടർ സക്കീർഹുസൈൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നു
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തൊളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തൊളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.789452036360975, 76.91766062347325 | zoom=12 }}