കെ.വി.എൽ.പി.എസ്സ്.ചിതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.വി.എൽ.പി.എസ്സ്.ചിതറ | |
---|---|
വിലാസം | |
കണ്ണൻകോട് ആയിരക്കുഴി പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0474 2428100 |
ഇമെയിൽ | sreelatha4447@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40211 (സമേതം) |
യുഡൈസ് കോഡ് | 32130200211 |
വിക്കിഡാറ്റ | Q12345678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത സി |
പി.ടി.എ. പ്രസിഡണ്ട് | സച്ചിൻ ദേവ് |
അവസാനം തിരുത്തിയത് | |
14-04-2023 | SCHOOL WIKI |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ അയിരക്കുഴി ഒന്നാം വാർഡിൽ നിലമേൽ മടത്തറ റോഡിൽ പേഴുമുക്കിൽ നിന്നും 2 കിലോമീറ്റര് വടക്ക് മാറി കണ്ണൻകോട് പ്രദേശത്താണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ ,ഡൈനിങ്ങ് ഹാൾ ,കുട്ടികൾക്ക് കളിക്കാൻ പാർക്ക് ,വിശാലമായ കളിസ്ഥലം ,etc
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൂർവ്വ വിദ്യാർത്ഥികൾ -ജോസ് പ്രകാശ് (ഡെ :കളക്ടറ്റർ )
- ഡോക്ടർ .സുരേഷ് .s പിള്ള (സ്പെയിൻ സര്ജന് ),
- ഷിജു (SI)
- ,അഭിലാഷ് ( SI )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നിലമേൽ മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞു കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്‌ഷൻ. ആയിരക്കുഴിയിൽ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ എത്താം. {{#multimaps:8.827737, 76.966298|zoom=13}}