സി.എ.എൽ.പി.എസ്. ആയക്കാട്
ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എ.എൽ.പി.എസ്. ആയക്കാട് | |
---|---|
വിലാസം | |
ആയക്കാട് ആയക്കാട് , ആയക്കാട് പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | calpschoolayakkad@gmail.com |
വെബ്സൈറ്റ് | പ്രമാണം:21223-5.jpg |
കോഡുകൾ | |
സ്കൂൾ കോഡ് | 21223 (സമേതം) |
യുഡൈസ് കോഡ് | 32060201001 |
വിക്കിഡാറ്റ | Q64690064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണമ്പ്രപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി എൻ ഇന്ദിര |
പി.ടി.എ. പ്രസിഡണ്ട് | ജോഷി ഗംഗാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത എം |
അവസാനം തിരുത്തിയത് | |
06-08-2022 | 21223-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത് അധ്യാപകരുമാണുള്ളത് .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
- ഈ വിദ്യാലയം ഒരേക്കർ അഞ്ചു സെന്റ് സ്ഥലത്തു സ്ഥിതിചെയ്യുന്നു .
- മികച്ച പഠനാന്തരീക്ഷമുള്ള ശിശുസൗഹൃദ ക്ലാസ്സ്മുറികൾ
- പരിസ്ഥിതിസൗഹൃദ അന്തരീക്ഷം
- ജൈവവൈവിധ്യപാർക്ക്
- ഭാഗികമായ ചുറ്റുമതിൽ
- കളിസ്ഥലം
- പുതുക്കിയ പാചകപ്പുര
- വാട്ടർടാങ്ക്
- ലൈബ്രറി
- ടോയ്ലറ്റ്
- ഓഡിറ്റോറിയം
- വാഹനസൗകര്യം
- പാചകപ്പുര
- സ്റ്റേജ്
- ഓഫീസ്റൂം
- സ്റ്റാഫ്റൂം
- ഇലക്ട്രിഫൈഡ് ക്ലാസ്സ്മുറികൾ ,ഫാൻ,പ്രൊജക്ടർ ,മൈക്ക് സിസ്റ്റം
- കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
ഗണിതക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബിക് ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൗട്ട് ആൻഡ് ഗൈഡ്
കലാകായികപ്രവൃത്തിപരിചയ ക്ലബ്ബ്
ആരോഗ്യം,ശുചിത്വം ,സുരക്ഷ ക്ലബ്ബ്
നല്ലപാഠം
സീഡ്
ഗാന്ധിദർശൻ
വായനക്ലബ്ബ്
ഫിലാറ്റലി ക്ലബ്ബ്
- ദിനാചരണങ്ങൾ
എ. പി .ജെ അബ്ദുൽകലാം ഓർമ്മദിനം
മാനേജ്മെന്റ് കമ്മിറ്റി വനജാ ബാലകൃഷ്ണൻ
വത്സല ചന്ദ്രൻ
ജാനകി കൃഷ്ണൻ
മാനേജർ . ബി.സജീവ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
: കെ.സി.രാമൻകുട്ടി
K. ബാലകൃഷ്ണൻ
K. കൃഷ്ണൻ
സി.നാണി കുട്ടി
സി.ആർ. ചന്ദ്രൻ
K. A. ജോസഫ്
എൽസി.എം. ജോസഫ്
സി.കെ. സിസിലി
സോഫിറോസ് എം.പി
ടി.എൻ . ഇന്ദിര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബി.സുനിൽ കുമാർ [ ടീച്ചർ, അധ്യാപക സംഘടന സംസ്ഥാന നേതാവ് ]
സി.സി. സുഹാസ് [ ടീച്ചർ, കബ്ബ് മാസ്റ്റർ,Pre- A LT]
സദാനന്ദൻ . K [ വയലിനിസ്റ്റ് ]
വിജയലക്ഷ്മി. K [H.M CAHSS Ayakkad]
ദീപക്. J [സൈനികൻ]
സാനിയ. M [ എഞ്ചിനിയർ - അമേരിക്ക ]
ജിജി നാരായണൻ [ എഞ്ചിനിയർ - ലണ്ടൻ ]
B. സജീവ് [മാനേജർ - സി എ എൽ പി സ്കൂൾ ആയക്കാട് ]
വഴികാട്ടി
വടക്കഞ്ചേരി റോയൽജംഗ്ഷനിൽനിന്നും വടക്കഞ്ചേരി പാടൂർ റോഡിലേക്ക് തിരിയുക. അവിടെ നിന്നും 850 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- പാലക്കാട്- തൃശൂർ 544 റോഡ്
- ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട വടക്കഞ്ചേരി സ്റ്റോപ്പ്
- വടക്കഞ്ചേരി പാടൂർ റോഡിൽ 850 മീറ്റർ അകലെയായി റോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു
{{#multimaps: 10.60369038758513, 76.48114648725392|width=800px|zoom=18}} https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662