എ.എൽ.പി.എസ് പാലക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പോരൂർ പഞ്ചായത്തിലെ എക അഞ്ചാം ക്‌ളാസ് വരെയുള്ള വിദ്യാലയം
എ.എൽ.പി.എസ് പാലക്കോട് | |
---|---|
വിലാസം | |
പാലക്കോട് എ എം എൽ പി എസ് പാലക്കോട് , പുന്നപ്പാല പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalakkod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48547 (സമേതം) |
യുഡൈസ് കോഡ് | 32050300509 |
വിക്കിഡാറ്റ | Q64565599 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം കെ കെ |
പി.ടി.എ. പ്രസിഡണ്ട് | നജ്മൽ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ വി ടി |
അവസാനം തിരുത്തിയത് | |
25-07-2022 | 48547 |
ചരിത്രം
കിഴക്കൻ ഏറനാട്ടിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ഗ്രാമം . പാടത്തും പറമ്പിലും പണി ചെയ്തു അന്നന്നത്തെ അന്നത്തിനു വക തേടിയിരുന്ന കാർഷിക സമൂഹം . കന്നു പൂട്ടും കറ്റ മെതിയും കഴിഞ്ഞാൽ പണി തേടിയുള്ള നാടു ചുറ്റൽ . അങ്ങനെ മദ്രാസും കോഴിക്കോടും വയനാടും കൊടകും തേടി പാലക്കോട്ടുകാരുടെ ദേശാടനം . അന്ന് കൊടുമ്പിരി കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ കൊച്ചു ഗ്രാമവും പങ്കുചേർന്നു . സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് ചേന്നൻ കുളങ്ങര ഹൈദ്രു കുട്ടി മോല്ല പാലക്കോട് പള്ളിയോടനുബന്ധിച്ച് നിർമ്മിച്ച ഓത്തുപള്ളിയാണ് പിൻകാലത്ത് പാലക്കോട് എ. എം. എൽ .പി. സ്കൂൾ ആയി രൂപപ്പെട്ടത് എന്നു പറയാം . 1921 ൽ ബ്രിട്ടീഷ് ഗവൺമെൻറിന് എതിരെ നടന്ന കലാപത്തിനുശേഷം ബ്രിട്ടീഷ് ഗവൺമെൻറ് മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ കൊടുക്കുകയും 1924 ൽ പ്രസ്തുത ഓത്തു പള്ളി സ്കൂളായി അംഗീകരിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
7ക്ളാസ് മുറികളും , മൈതാനവും , 4മൂത്റപുരയും , 3 കക്കൂസും ഉണ്ട് .
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർപ്ലാൻ എൽ എസ് എസ് പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ കുറച്ചു വർഷങ്ങളായി തുടർച്ചയായി എൽ. എസ് . എസ് ലഭിക്കുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}