എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി | |
---|---|
വിലാസം | |
കഞ്ഞിക്കുഴി കഞ്ഞിക്കുഴി പി.ഒ. , ഇടുക്കി ജില്ല 685606 , ഇടുക്കി ജില്ല | |
സ്ഥാപിതം | 30 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 239480 |
ഇമെയിൽ | smupskanjiluzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29445 (സമേതം) |
യുഡൈസ് കോഡ് | 32090101009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കഞ്ഞിക്കുഴി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | റെജി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി ബിനു |
അവസാനം തിരുത്തിയത് | |
03-07-2022 | 29445 |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കഞ്ഞിക്കുഴി എന്ന സ്ഥലത്ത് 1979 ൽ സ്ഥാപിതമായ എയ്‍ഡഡ് വിദ്യാലയമാണ് സെൻ.മേരീസ് യു. പി സ്കൂൾ. ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്,ജൂണിയർ റെഡ്ക്രോസ്, ജൈവ വൈവിധ്യ പാർക്ക്, കാരുണ്യ ഫണ്ട്, സ്നേഹ നിധി, വിദ്യാരംഗം കലാ സാഹിത്യ വേദി,സയൻസ് ക്ലബ്
മുൻ സാരഥികൾ
MR.JOSE P J
MR.VARGHESE C PETER
MRS.REETHAMMA N C
SR.O C THREISAKUTTY
MRS. ALEYAMMA K A
MRS.ROSA V P
MRS.THRESIA M P
MR.MATHEW VARGHESE
MR.JOSEPH M J
MR.THOMAS N V
MR.SEBASTIAN K V
MR.THOMAS MATHEW
MR.TOMY JOSEPH
MR.THOMAS ISSAC (2015-16)
MR.M J KURIAN (2016-18)
MR.TOMY MICHAEL ( 2018-19)
SR.ANEY SEBASTIAN FCC(2019-2022)
SR. Mini Joseph FCC
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
US S winners
VIVEK STANTLY (2016)
SREELAKSHMI P NAIR (2019- 20)
ADON V C (2019-20 )
ALONA CIBI (2020-21)
AVANI K BIJU (2020-21)
വഴികാട്ടി
{{#multimaps: 9.950069, 76.931343| width=600px | zoom=13 }}
- അടിമാലി - ചെറുതോണി റോഡിൽ കീരിത്തോട് കഴിഞ്ഞ് ചേലച്ചുവട് എന്ന കവലയിൽ നിന്ന് വലത് തിരിഞ്ഞ് വണ്ണപ്പുറം - തൊടുപുഴ റോഡിലൂടെ കഞ്ഞിക്കുഴി എന്ന മലയോര നഗരത്തിലെത്താം. നഗരത്തിൽ നിന്ന് 500 മീറ്റർ മാറിയാണ് എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി സ്ഥിതിചെയ്യുന്നത്.
- തൊടുപുഴ നഗരത്തിൽ നിന്ന് വണ്ണപ്പുറം - വെണ്മണി വഴി കഞ്ഞിക്കുഴി എന്ന മലയോര നഗരത്തിലെത്താം.നഗരത്തിൽ നിന്ന് 500 മീറ്റർ മാറിയാണ് എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി സ്ഥിതിചെയ്യുന്നത്.