എച്.എ.യു.പി.എസ് അക്കര
പാലക്കാട് ജില്ലയിലെ ആലത്തൂർ സബ്‌ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ ആറാം
വാർഡിലാണ് എൻ .എം .യു .പി .എസ് [പഴയ എച് .എ .യു .പി .എസ് അക്കര]സ്ഥാപിതമായിരിക്കുന്നത് .
പത്തനാപുരത്തെ , ചേറുംകോട് ,ആറാപ്പുഴ ,മുത്താനോട് ,തോണിപ്പാടം ,പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്.എ.യു.പി.എസ് അക്കര | |
---|---|
പ്രമാണം:/home/kite/Desktop/school logo.jpeg | |
വിലാസം | |
കാവശ്ശേരി കാവശ്ശേരി പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | akkaraschool@gmail.com |
വെബ്‍സൈറ്റ് | haups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21259 (സമേതം) |
യുഡൈസ് കോഡ് | 32060200201 |
വിക്കിഡാറ്റ | Q64690047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവശ്ശേരി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 976 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി മാത്യു കുന്നേൽ |
പി.ടി.എ. പ്രസിഡണ്ട് | കെ.ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂർ ജഹാൻ |
അവസാനം തിരുത്തിയത് | |
27-06-2022 | Alps kavassery |
ചരിത്രം
1979 -ൽ സ്ഥാപിതമായ സ്കൂളിൽ L .K .G മുതൽ 7 - ആം തരം വരെ ഉള്ള ക്ലാസുകൾ .പരിചയ സമ്പന്നരായ അദ്ധ്യാപിക അധ്യാപകർ .ഐടി മേഖലകളിലെ സമഗ്രമായ ഇടപെടൽ ,ഡിജിറ്റൽ ക്ലാസ്റൂമുകൾ . കലാ സാംസ്കാരിക മേഖലകളിൽ അദ്ധ്യാപകരുടെ കൂട്ടായ്‌മ.സ്കോളർഷിപ് പരീക്ഷകളിലെ ഉന്നത വിജയം .LSS,USSപരീക്ഷകളിലെ ഉന്നത വിജയികൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഉല്ലാസഗണിതം Ullasaganitham789.jpeg
- ഗണിത വിജയം
- വായനചങ്ങാത്തംVayanachangatham9061.jpeg
മാനേജ്മെന്റ്
1 അബ്ദുൽ കാദർ (1976 _2005 )
2 .ബഷീർ (2005 _ 2009 )
3.ഉമ്മർ ഫാറൂഖ് (2009 _
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. എം .കെ നാരായണൻ കുട്ടി (1986 -1984 )
2. എം .ഭാസ്കരൻ (1984 -1993 )
3. എച്ച് .ഷാഹുൽ ഹമീദ് (1993 -1994 )
4. കെ .അജയ്‌ഘോഷ് (1994 -2020
വഴികാട്ടി
{{#multimaps: 10.666774,76.5185141| width=800px | zoom=18 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}