ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഇരിവേരി ഇരിവേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04972 854635 |
ഇമെയിൽ | iriveriwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13311 (സമേതം) |
യുഡൈസ് കോഡ് | 32020101002 |
വിക്കിഡാറ്റ | Q64457994 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ ചോനാരയിൽ |
പി.ടി.എ. പ്രസിഡണ്ട് | ഫഹദ്.എൻ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | അഫ്സീന.കെ.പി |
അവസാനം തിരുത്തിയത് | |
21-06-2022 | 13311 |
ചരിത്രം
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
1932 ൽ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ: വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത് അഡിഷനൽ ക്ലാസ്സ് മുറി:ഉണ്ട് - ആൺ കുട്ടികൾക്കുള്ള ടോയിലറ്റ്:ഉണ്ട് - പെൺ കുട്ടികൾക്കുള്ള പ്രത്യേക ടോയിലറ്റ്:ഉണ്ട് - സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാൻകഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം:ഉണ്ട് - പ്രധാന അധ്യാപക മുറി:ഉണ്ട് - ചുറ്റുമതിൽ/ഹരിത വേലി/ മറ്റു വേലികൾ:ഇല്ല കളിസ്ഥലം ഉണ്ട് - ക്ലാസ്സ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ :ഉണ്ട് അടുക്കള :ഉണ്ട് ഭക്ഷണ ശാല : ഇല്ല കമ്പ്യുടർ ലാബ് : ഉണ്ട് ഇനിയും കമ്പ്യുട്ടറുകൾ ആവശ്യമുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങൾ ആവശ്യമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാൻ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്. യു പി വിദ്യാലയമല്ലാത്തതിനാൽ ഗേൾസ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെർ സൌകര്യത്തോടു കൂടിയത്) ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- [ [ { [PAGENAME} ] /നേർക്കാഴ്ച | നേർക്കാഴ്ച] ]
മാനേജ്‌മെന്റ്
HIDAYATHUL ISLAM SABHA, IRIVERI P.O.IRIVERI-670613, KANNUR Dt.
മുൻസാരഥികൾ
പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981) കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982) പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം,
- കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.
{{#multimaps: 11.868978194604239, 75.46491613655941 | width=800px | zoom=16 }}