ഗവ. എൽ പി എസ് പോങ്ങുമ്മൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പോങ്ങുമ്മൂട് | |
---|---|
വിലാസം | |
പോങ്ങുംമൂട് ഗവണ്മെന്റ് എൽ പി എസ്. പോങ്ങുംമൂട് , മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspongummood@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43301 (സമേതം) |
യുഡൈസ് കോഡ് | 32141000515 |
വിക്കിഡാറ്റ | Q64037722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. ലത |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി |
അവസാനം തിരുത്തിയത് | |
15-03-2022 | 43301 |
ചരിത്രം
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50 mമാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
2016-2019-ശ്രീമതി. ലീല.കെ,
2019-2021-സാലിമാത്യു
2021June To 2021 Oct-ജെ.എസ്.പ്രമോദ്(ഇൻ ചാർജ്) 2021 Oct- ശ്രീമതി.ലത.പി
പ്രശംസ
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട്
{{#multimaps: 8.5402374,76.9223633 | zoom=18 }}