എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ

08:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ
വിലാസം
പുല്ലുപണ

പുല്ലുപണ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഇമെയിൽpullupanasnvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40221 (സമേതം)
യുഡൈസ് കോഡ്32130200510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ എസ് .
പി.ടി.എ. പ്രസിഡണ്ട്ജിജി
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
15-03-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പുല്ലുപണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് എസ്സ്.എൻ.വി.. എൽ.പി.എസ്സ്.പുല്ലൂപന 1964 ൽ ശ്രീ  കൊച്ചുനാരായണൻ  മുതലാളിയാണ് ഈ  സ്കൂൾ  സ്ഥാപിച്ചത്   . കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളാണ് ഉള്ളത്. എല്ലാ ക്ലാസിലും കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്ക് ഉണ്ട്. ഓരോ ക്ലാസ് മുറിയിലും ലൈറ്റ്, ഫാൻ എന്നീ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്‍ലെറ്റുകൾ ഉണ്ട്. ജലക്ഷാമം ഉണ്ടാകാറില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. എൻ. ഗോപിനാഥൻ പിള്ള
  2. കെ. സുരേന്ദ്രൻ
  3. തങ്കമ്മ
  4. വനജമ്മ
  5. കുഞ്ഞമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നിലമേൽ കടക്കൽ റോഡിൽ, ആറ്റുപുറത്ത് നിന്നും മിഷൻ കുന്ന് റോഡിൽ 2 കിലോമീറ്റർ പുല്ലുപണ പോസ്റ്റ് ഓഫീസ്
  • പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 500 മീറ്റർ സഞ്ചരിച്ച് ട്രാൻസ്‌ഫോർമർ
  • അവിടെ നിന്നും വലത്തോട്ട് താഴോട്ട് 50 മീറ്റർ.

{{#multimaps:8.81308880721504, 76.90934780525195|zoom=15}}