ഗവ. എൽ പി എസ് വടയമ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എൽ പി എസ് വടയമ്പാടി | |
---|---|
വിലാസം | |
വടയമ്പാടി ചൂണ്ടി പി ഓ, പുത്തൻകുരിശ് , 682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0484-2766111 |
ഇമെയിൽ | glpsvadayampady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25613 (സമേതം) |
യുഡൈസ് കോഡ് | 120516B251 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാടു |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂത്രക്ക പഞ്ചായത്ത് |
വാർഡ് | രണ്ട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | നിഷ രൂപേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഭ൫ അനിൽ |
അവസാനം തിരുത്തിയത് | |
13-03-2022 | GLPSVADAYAMPADY |
ചരിത്രം
എറണാകുളം മൂവാറ്റുപുഴ ദേശീയപാതയോരത്ത് 15 സെൻറ് ഓളം വരുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിച്ചത്. നടുവത്ത് നീലകണ്ഠൻ നായർ ,വേലായുധപണിക്കർ പൈലി കിഴക്കേ തോട്ടപ്പിള്ളി , പത്മനാഭൻനായർ തുടങ്ങിയ മാന്യ വ്യക്തികൾ ഈ സ്കൂൾ സ്ഥാപിക്കുന്നതിനും നിലനിർത്തിപ്പോരുന്നതിനും വളരെ പരിശ്രമിച്ചു ഉള്ളവരാണ്. ആദ്യ കാലത്ത് രണ്ട് ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത് .ക്രമേണ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു. അക്കാലത്ത് സ്കൂളിലെ മാനേജ്റായി റിട്ടേഡ് ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ രംഗത്ത് അതീവ തല്പരനായ സി പി ഗോപാലൻ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിൻറെ സേവനം സ്കൂളിനെ സർക്കാരിലേക്ക് സറണ്ടർ ചെയ്തു കൊടുക്കാൻ വളരെ സഹായിച്ചിട്ടുണ്ട് .സ്കൂൾ സറണ്ടർ ചെയ്യുമ്പോൾ ഹെഡ്മാസ്റ്റർ ഫാദർ സിബി എബ്രഹാമും നാരായണൻ നാരായണൻ നായർ എം കെ ചെറിയാൻ എന്ന അധ്യാപകരുമാണ് ഇവിടെ സേവനം ചെയ്തിരുന്നത് .സർക്കാറെറ്റെടുക്കുന്നതിനുമുൻപ് അത്യാവശ്യമായി കെട്ടിടം പണിയുണ്ടായിരുന്നു .അധ്യാപകരുടെയും പരിശ്രമംകൊണ്ട് 1947 ഗവൺമെൻറ് സ്കൂൾ നിലവിൽ വന്നു .തുടർന്ന് ഈ കാലഘട്ടത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കക്കൂസ് ചുറ്റുമതിൽ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം അക്കാലത്ത് ഉണ്ടായി വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ്സ് സൗകര്യം
- കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ആ൪ട്സ് ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- സ്പോ൪ട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേ൪ക്കാഴ്ച
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ : ഷൈബി ജോൺ
- ലീലാമ്മ എബ്റഹാം
- എം മേരി
- കെ.കെ ഉണ്ണികൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- THOMAS PRADHAMAN KATHOLIKKA BAVA
- CHAKKO PATHROS,FEDEAL BANK SENIOR MANAGER
- P.N RAVEENDRAN,NATIONAL HYDRO ELCTRIC POWER CORPERATION,DELHI
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ലീലാമ്മ എബ്റഹാം ,റൂബി ജോസ്. ഷൈല എം എൻ
നേട്ടങ്ങൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.970506, 76.440079|zoom=18}}