ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ | |
---|---|
വിലാസം | |
മുതുകാട് മുതുകാട് പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഇമെയിൽ | ghsperambraplantation@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47117 (സമേതം) |
യുഡൈസ് കോഡ് | 32041000615 |
വിക്കിഡാറ്റ | Q64550383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആസ്യ കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | സതീശൻ . കെ.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സാവിത്രി |
അവസാനം തിരുത്തിയത് | |
12-03-2022 | Ghspp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം സ്ഥാപനംസ്ഥിതി ചെയ്യുന്നത്
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമിനടുത്ത് 1964 ൽ ആണ് പേരാമ്പ്രപ്ലാന്റേഷൻ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തിൽ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷൻ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന് ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്
സ്കൂൾ ചരിത്രം
പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടം പേരാമ്പ്രപ്ലാന്റേഷനിൽ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരുടെ മക്കൾക്ക് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ 1974ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. ലീലാവതി ടീച്ചർ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
അപ്പർ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ൽ RMSA ഹൈസ് ക്കൂൾ സ്ഥാപിച്ചു. 2016 ൽ അപ്പർ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീർന്നു. ഗവ.ഹൈസ് ക്കൂൾ പേരാമ്പ്ര പ്ലാന്റേഷൻ എന്നറിയപ്പെടുകയം ചെയ്തു.
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി .. ഇപ്പോൾ ശ്രീമതി ആസ്യ.കെ.കെ ഹെഡ്മിസ്ട്രസ് ചുമതല നിർവ്വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടർ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്
അദ്ധ്യാപകർ
- ബിന്ദു വടക്കയിൽ HST(SOCIAL SCIENCE)
- ശ്രീനേഷ്.എൻ HST(MALAYALAM)
- റഫീഖ് HST(MATHS)
- സുനീഷ് കുമാർ UPST
- ഷിജിലേഷ്.പി.ആർ UPST
- രെജിഷ്‌മ LPST
- ദീപ്തി മാത്യു LPST
- ശ്രീപ LPST
പാഠ്യേതര പ്രവർത്തനങ്ങൾ
മുഖം
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് ചെമ്പ്ര റോഡിൽ 4 കിലോ മീറ്റർ കോടേരി ചാൽ അങ്ങാടിക്ക് അടുത്ത്
- കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 40 കിലോ മീറ്റർ ദൂരം
- കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 22 കിലോമീറ്റർ
{{#multimaps:11.5740405,75.8533272|zoom=18}} -