ജി. ടി. എസ്. പീച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. ടി. എസ്. പീച്ചി | |
---|---|
വിലാസം | |
വിലങ്ങന്നൂർ പീച്ചി പി.ഒ. , 680653 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഇമെയിൽ | gtspeechi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22402 (സമേതം) |
യുഡൈസ് കോഡ് | 32071205906 |
വിക്കിഡാറ്റ | Q64091374 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണഞ്ചേരി, പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 2 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മല്ലിക. എ (H M in charge) |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോബിത |
അവസാനം തിരുത്തിയത് | |
11-03-2022 | 22402 |
ചരിത്രം
1965 ൽ ആണ് തൃശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി വില്ലേജിൽ വിലങ്ങന്നൂർ ദേശത്തു ഗവ .ട്രൈബൽ സ്കൂൾ സ്ഥാപിതമായത് .പീച്ചി വില്ലേജിലെ മലയോര മേഖലകളായ വിലങ്ങന്നൂർ, ചെന്നായിപ്പാറ ,തെക്കേക്കുളം ,താമരവെള്ളച്ചാൽ ,എന്നീ ഗിരിവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളാണ് പ്രാഥമിക വിദ്യാഭാസത്തിനായ് ഈ സ്കൂളിനെ ആശ്രയിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് ചെയ്ത രണ്ടു മുറികളിലായ് ഒന്നും രണ്ടും ക്ലാസുകൾ നല്ല രീതിയിൽ പ്രേവർത്തിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വായനയുടെ ലോകം പരിചയപ്പെടുത്തുന്നതിനു ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു .കായികക്ഷമത വർധിപ്പിക്കുന്നതിന് നാടൻ കളികൾ ,സ്പോർട്സ് ,എന്നിവ പരിശീലിപ്പിക്കുന്നു . കളികളിലൂടെയും ഐ .സി .ടി സാധ്യത കളിലൂടെയും കുട്ടികളെ ഭാഷ നന്നായി പ്രയോഗിക്കുന്നതിനു പരിശീലിപ്പിക്കുന്നു .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ഹൈവേയിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഫോറെസ്റ്റ് ഓഫീസിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 10.52544725411569, 76.35716579838706 |zoom=18}}