\

എ.യു.പി.എസ്. അഴിഞ്ഞിലം
കൃഷിപരിചരണം
വിലാസം
അഴിഞ്ഞിലം

അഴിഞ്ഞിലം പി.ഒ, മലപ്പുറം
,
673632
വിവരങ്ങൾ
ഫോൺ04832830077
ഇമെയിൽaupschoolazhinhilam23@gmail.com
കോഡുകൾ
സ്കൂൾ കോഡ്18367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅമീന കുമാരി ആർ.എസ്
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ



പ്രമാണം:G
വിത്ത് നടീൽ

ചരിത്രം

കേരളത്തിലെ പഴയ മലബാർപ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങിയിരുന്നു.1907 മുതൽ സർക്കാർ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാൽ ക്രമേണ പഠിതാക്കളുടെ ദൗർലഭ്യം നേരിട്ടു.വളർച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോൻ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കർ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശക റിപ്പോർട്ടിൽ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയർ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേർഡ് ആരംഭിച്ചു.തുടർന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതൽ ഈ വിദ്യാലത്തിന്റെ മാനേജർ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതൽ ആർ.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

55 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി ക്ലാസുകൾ നാലുകെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.

കമ്പ്യൂട്ടർ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഴയകാല അധ്യാപകർ

പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോൻ,ഇമ്പിച്ചി മാസ്റ്റർ,സീതമ്മ ടീച്ചർ,ഗോവിന്ദവാര്യർ,ഗംഗാധരമേനോൻ,പരമേശ്വരൻ മാസ്റ്റർ,സിദ്ധാർഥൻ മാസ്റ്റർ,അഴകത്ത് നാരായണൻ നായർ,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ൻ മാസറ്റർ, ആർ.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാൾ,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചർ,പി.കെ.സൈതലവി മാസ്റ്റർ,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചർ.

"https://schoolwiki.in/index.php?title=എ.യു.പി.എസ്._അഴിഞ്ഞിലം&oldid=1727815" എന്ന താളിൽനിന്ന് ശേഖരിച്ചത്