ഡി. വി.എൽ. പി. എസ്സ്. പൈവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി. വി.എൽ. പി. എസ്സ്. പൈവേലി | |
---|---|
പ്രമാണം:VIKKI.jpg | |
വിലാസം | |
പൈവേലി പള്ളിക്കൽ പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | dvlpspaiveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42430 (സമേതം) |
യുഡൈസ് കോഡ് | 32140500209 |
വിക്കിഡാറ്റ | Q64035194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കല എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | നീതു നായർ എസ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യാ കൃഷ്‌ണൻ |
അവസാനം തിരുത്തിയത് | |
04-03-2022 | 42430 |
1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിലും ഇപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂൂറ്റിപത്തൊൻപത് കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സംബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. കിളിമാനൂർ ബി ആർ സി യുടെ കീഴിലുള്ള ഏക പ്രാദേശിക പ്രതിഭാകേന്ദ്രം ഈ സ്കൂളിന് സമീപമുള്ള പ്ലാച്ചിവിള അംഗൻവാടിയിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ പ്രതിഭാശേഷി വികസിപ്പിക്കാൻ ഈ കേന്ദ്രം ഒരു ആശ്വാസമാണ് ഈ സ്കൂളിലെയും സമീപസ്‌ക്കൂളിലെയും കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ് .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഒരു മുതൽക്കൂട്ടാണ്
ചരിത്രം
1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. 1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.83153,76.7944188 | zoom=12 }}