ജി.എൽ.പി.എസ് ക്ലാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ അമ്പലവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് ക്ലാരി. അമ്പലവട്ടം എന്ന സ്ഥലത്തുള്ള സ്കൂൾ ആയത് കൊണ്ട് ക്ലാരി അമ്പലവട്ടം സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
ജി.എൽ.പി.എസ് ക്ലാരി | |
---|---|
പ്രമാണം:19812 logo.jpeg | |
വിലാസം | |
അമ്പലവട്ടം എടരിക്കോട് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0483 2751198 |
ഇമെയിൽ | glpsklari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19812 (സമേതം) |
യുഡൈസ് കോഡ് | 32051200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്എടരിക്കോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 75 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി നായർ |
പി.ടി.എ. പ്രസിഡണ്ട് | അലവിക്കുട്ടി എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവിത |
അവസാനം തിരുത്തിയത് | |
02-03-2022 | 19812wiki |
ചരിത്രം
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് എട്ടാം 8 വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാന അദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1. | |||
2. | |||
3. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 10.9873507572, 75.9846066787 |zoom=18}} - -