ശാന്തി പബ്ലിക് സ്കൂൾ ചീരാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് ശാന്തി പബ്ലിക് സ്കൂൾ ചീരാൽ. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 68 ആൺ കുട്ടികളും 58 പെൺകുട്ടികളും അടക്കം 126 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.
ശാന്തി പബ്ലിക് സ്കൂൾ ചീരാൽ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
ചീരാൽ ചീരാൽ പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | santhipublicshool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15399 (സമേതം) |
യുഡൈസ് കോഡ് | 32030200418 |
വിക്കിഡാറ്റ | Q64522857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
23-02-2022 | Schoolwikihelpdesk |
ചരിത്രം
1992ൽ ആണ് സ്കൂൾ സ്ഥാപിതമായത് . നെന്മേനി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് റൂമുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , കളിസ്ഥലം എന്നീ സൗകര്യങ്ങൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 ലൂസി ദേവസ്യ
2 മാർട്ടിൻ വിലങ്ങു പാറയിൽ
3 ജോസ് തോമസ്
4 ഫാദർ ജോൺസൻ മനയിൽ
5 അന്നമ്മ ഫിലിപ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.60756,76.30983 |zoom=13}}